Capturing Business 360°

സര്‍വകക്ഷി സംഘത്തോടുള്ള പ്രധാനമന്ത്രിയുടെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ; പ്രധാനമന്ത്രിയുടെ സമീപനം രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിര്, കേന്ദ്രത്തിന്റെ സഹായമില്ലാതെ കേരളത്തിന് മുന്നോട്ട് പോവാനാവില്ല, കേരളത്തോട് കാട്ടുന്നത് നീതികേടെന്നും മുഖ്യമന്ത്രി

July 20, 2018
മദ്യപാനം ആരോഗ്യത്തിന് ഘാനികരം

വിദേശ നിര്‍മ്മിത മദ്യം ഓണത്തിനു മുന്‍പ് വിപണിയിലേക്ക്; വില്‍പ്പനക്ക് തയ്യാറാകുന്നത് 228 ബ്രാന്‍റുകൾ, രജിസ്ട്രേഷൻ നിരക്ക് കുറക്കണെമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കാതെ സർക്കാർ

July 20, 2018

കേരളത്തിന്റെ ആവശ്യങ്ങള്‍ അക്കമിട്ടു നിരത്തി സർവ്വകക്ഷി സംഘത്തിന്റെ നിവേദനം ; ഉന്നയിച്ച പരാതികൾക്ക് അതേ നാണയത്തില്‍ മറുപടി നൽകി പ്രധാനമന്ത്രി, സംസ്ഥാനം നടപ്പാക്കാത്ത കേന്ദ്രാവിഷ്‌കൃതപദ്ധതികളുടെ പട്ടിക തിരിച്ചുനല്‍കി കേരളാ സംഘത്തെ പ്രതിരോധത്തിലാക്കി മോദി, സർവ്വകക്ഷി സംഘം ഡൽഹിയിൽനിന്നും മടങ്ങുന്നത് പൂർണ നിരാശയോടെ

July 20, 2018

ഓണത്തിനുള്ള വിപുലമായ ഒരുക്കങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍; എല്ലാ ക്ഷേമപെന്‍ഷനുകളും ഓണത്തിന്‌ മുമ്പ് നല്‍കും; സംസ്ഥാനത്ത് 6500 ഓണചന്തകൾ സജ്ജീകരിക്കും, ടൂറിസംവകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ ആഘോഷങ്ങൾ

July 20, 2018

റേഷന്‍ വിഹിതം പുന:സ്ഥാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം പൂർണമായി കേന്ദ്രം തള്ളി; കേന്ദ്രനിലപാടിൽ നിരാശയോടെ മുഖ്യമന്ത്രി; കേന്ദ്രം കേരളത്തിനോട് കാണിക്കുന്നത് അവഗണനയാണെന്ന് പ്രതിപക്ഷ നേതാവ്

July 19, 2018

മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 113 കോടി അനുവദിച്ചു; തുക അടിയന്തരമായി വിതരണം ചെയ്യാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം, ദേശീയ ദുരന്തപ്രതികരണ സേനയുടെ രണ്ട് സംഘത്തെകൂടി കേരളത്തിലേക്ക് അയക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാനം

July 19, 2018