Capturing Business 360°

ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷങ്ങളുമായി വ​ണ്ട​ര്‍​ലാ; സാ​​​ന്താ​​​ക്ലോ​​​സു​​​ക​​​ള്‍ അ​​​ണി​​​നി​​​ര​​​ക്കു​​​ന്ന ക്രി​​​സ്മ​​​സ് പ​​​രേ​​​ഡും ബാ​​​ന്‍​​​ഡ് മേ​​​ള​​​വും മുതൽ സ്റ്റേ​​​ജ് ഷോ​​​ വരെയുള്ള നിരവധി പരിപാടികൾ, മു​​​ന്‍​​​കൂ​​​ട്ടി ബു​​​ക്ക് ചെ​​​യ്യു​​​ന്ന​​​വ​​​ര്‍​​​ക്കു പ്ര​​​വേ​​​ശ​​​ന​​​നി​​​ര​​​ക്കി​​​ല്‍ ഇളവ്

December 22, 2018

ക​​​റ​​​ന്‍​​​സി ചെ​​​സ്റ്റു​​​ക​​​ളു​​​ടെ നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​ന്ത്ര​​​ണത്തിനു പു​​​റം​​​ക​​​രാ​​​ര്‍ ന​​​ല്കി​​​ല്ലെന്ന് എസ്ബിഐ; നോ​​​ട്ടു​​​ക​​​ള്‍ വേ​​​ര്‍​​​തി​​​രി​​​ക്കാ​​​നു​​​ള്ള ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് മെ​​​ഷീ​​​നു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ന്ന​​​ത് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ തൊ​​​ഴി​​​ലി​​​നും പ്ര​​​മോ​​​ഷ​​​നും ഭീ​​​ഷ​​​ണി​​​യാ​​​വില്ല

December 22, 2018

സിയാലില്‍ ന​വീ​ക​രി​ച്ച ഒ​ന്നാം ടെ​ര്‍​മി​ന​ലി​ലെ അ​റൈ​വ​ല്‍ ഓ​പ്പ​റേ​ഷ​ന്‍ പ്ര​വ​ര്‍​ത്തനമാരംഭിച്ചു; ആദ്യമെത്തിയത് ​​​ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ല്‍ നി​​​ന്നു​​​ള്ള ഇ​​​ന്‍​​​ഡി​​​ഗോ വി​​​മാ​​​നം

December 19, 2018

ഒന്നിലധികം വാഹനങ്ങളുള്ളവർക്കും നി​​ര്‍​​ബ​​ന്ധി​​ത അ​​പ​​ക​​ട ഇ​​ന്‍​​ഷ്വ​​റ​​ന്‍​​സ് ഇനി ഒന്ന് മതീ; അ​​പ​​ക​​ട ഇ​​ന്‍​​ഷ്വ​​റ​​ന്‍​​സ് പോ​​ളി​​സി​​ക​​ളി​​ല്‍ ഇ​​ള​​വ് അ​​നു​​വ​​ദി​​ച്ചു​​​ള്ള ഉ​​ത്ത​​ര​​വ് ജനുവരി മുതൽ പ്രാബല്യത്തിൽ

December 18, 2018

സംസ്ഥാനത്തെ മൂന്നുനഗരങ്ങളില്‍ പഴയ ഓട്ടോറിക്ഷകള്‍ നിരോധിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്; നിരോധനം ബാധകമാകുക 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകൾക്ക്

December 17, 2018

വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി മന്ത്രി എംഎം മണി; കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഇളവും ചെറുകിടക്കാര്‍ക്ക് അധികഭാരവും നല്‍കുന്ന പുതിയ ശുപാർശ വന്‍ വിവാദമായേക്കും

December 15, 2018

കേരളത്തില്‍ നിന്നുള്ള തേയിലയ്ക്ക് ലേലത്തിൽ പൊന്നുംവില; മികച്ചവില ലഭിച്ചത് ടാറ്റാ ഗ്രൂപ്പിന്റെ പച്ചമലൈ എസ്റ്റേറ്റിലെ ‘സില്‍വര്‍ ടിപ്സ്’ എന്ന ഓര്‍ത്തഡോക്‌സ് ഇനം തേയിലയ്ക്ക്

December 13, 2018

കലകളുടെ സംഗമവേദിയായ ബിനാലെയ്ക്ക് ഇന്ന് തുടക്കം; നാലാം ലക്കത്തിന്റെ പ്രമേയം ‘അന്യത്വത്തില്‍നിന്നും അന്യോന്യതയിലേക്ക്’ എന്നത്. ഇനിയുള്ള ദിവസങ്ങളിൽ കാത്തിരിക്കുന്നത് 31 രാജ്യങ്ങളിലെ 138 കലാകാരന്‍മാര്‍ ഒരുക്കുന്ന കലാവിരുന്ന്

December 12, 2018

സി​യാ​ലി​ന്‍റെ സൗ​രോ​ര്‍​ജ​ശേ​ഷി 40 മെ​ഗാ​വാ​ട്ട് ആ​കുമെന്ന് എംഡി വി.​ജെ. കു​ര്യ​ന്‍; ലക്ഷ്യമിടുന്നത് പ്ര​​​തി​​​ദി​​​നം 1.6 ല​​​ക്ഷം യൂ​​​ണി​​​റ്റ് വൈ​​​ദ്യു​​​തി ഉല്പാദിപ്പിക്കാൻ

December 11, 2018

രാജ്യത്തെ മത്സ്യോത്പാദനത്തില്‍ വിപ്ലവകരമായ കുതിച്ചു ചാട്ടത്തിന് വഴിയൊരുങ്ങുന്നു; നൂതന മത്സ്യപ്രജനന കേന്ദ്രം കൊച്ചിയിൽ തയ്യാർ, കേന്ദ്രമന്ത്രി സുരേഷ് പ്രഭു കേന്ദ്രം നാടിന് സമര്‍പ്പിക്കുന്നത് ശനിയാഴ്ച

December 6, 2018