Capturing Business 360°

സിന്‍ഡിക്കേറ്റ് ബാങ്ക് മൂലധനസമാഹരണത്തിന് ഒരുങ്ങുന്നു; ജീവനക്കാര്‍ക്ക് ഓഹരികള്‍ നല്‍കി സമാഹരിക്കുന്നത് 500കോടി രൂപ

ന്യൂഏജ് ന്യൂസ്

രാജ്യത്തെ പ്രമുഖ ദേശസാല്‍കൃത ബാങ്കായ സിന്‍ഡിക്കേറ്റ് ബാങ്ക് ജീവനക്കാര്‍ക്ക് ഓഹരികള്‍ നല്‍കി മൂലധനസമാഹരണത്തിന് ഒരുങ്ങുന്നു. ജീവനക്കാര്‍ക്കായി 300 മില്യണ്‍ ഓഹരികള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇതുവഴി 500കോടി രൂപ സമാഹരിക്കാനാണ് ശ്രമമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.കൃഷ്ണന്‍ കൊച്ചിയില്‍ അറിയിച്ചു.

വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ സാങ്കേതികരംഗത്തും ഇന്‍ഷുറന്‍സ് മേഖലയിലും ബാങ്ക് പുതിയപദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.