Capturing Business 360°

സംസ്ഥാനബജറ്റില്‍ ജനത്തിന് മേല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കില്ലെന്ന് തോമസ് ഐസക്; ബജറ്റിന്റെ ഊന്നല്‍ പ്രളയ പുനര്‍നിര്‍മാണത്തിൽ

ന്യൂഏജ് ന്യൂസ്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്ബത്തിക പ്രതിസന്ധി വകുപ്പുകള്‍ മനസിലാക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. ചെലവ് ചുരുക്കാനോ വരുമാനം വര്‍ധിപ്പിക്കാനോ കഴിഞ്ഞിട്ടില്ലെന്നും തോമസ് ഐസക് പറഞ്ഞു.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനബജറ്റില്‍ ജനത്തിന് മേല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കില്ലെന്നും 50 ലക്ഷത്തോളം ജനങ്ങളെ ദുരിതത്തിലാക്കിയ പ്രളയ ശേഷമുളള ആദ്യ ബജറ്റിന്റെ ഊന്നല്‍ പുനര്‍നിര്‍മാണത്തിനായിരിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.