Capturing Business 360°

റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ വി​ദേ​ശ നാ​ണ്യ​ശേ​ഖ​രത്തിൽ വർദ്ധനവ്; ആകെ ശേ​ഖ​രം 39,608.46 കോ​ടി ഡോ​ള​ര്‍ ആയി

ന്യൂഏജ് ന്യൂസ്

മും​ബൈ: റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ വി​ദേ​ശ നാ​ണ്യ​ശേ​ഖ​രം ഗ​ണ്യ​മാ​യി വ​ര്‍​ധി​ച്ചു. ജ​നു​വ​രി നാ​ലി​ന് അ​വ​സാ​നി​ച്ച ആ​ഴ്ച​യി​ല്‍ 268.03 കോ​ടി ഡോ​ള​ര്‍ ശേ​ഖ​ര​ത്തി​ല്‍ കൂ​ടി. ഇ​തോ​ടെ ശേ​ഖ​രം 39,608.46 കോ​ടി ഡോ​ള​ര്‍ ആ​യി.

സ​മീ​പ ആ​ഴ്ച​ക​ളി​ലെ ഏ​റ്റ​വും വ​ലി​യ വ​ര്‍​ധ​ന​യാ​ണ് ഇ​പ്പോ​ള്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ സിം​ഹ​ഭാ​ഗ​വും വി​ദേ​ശ ക​റ​ന്‍​സി​യി​ലു​ള്ള ആ​സ്തി​വ​ര്‍​ധ​ന​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.