Capturing Business 360°

പ​​​വ​​​ര്‍ ടൂ​​​ള്‍​​​സ് നി​​​ര്‍​​​മാ​​​താ​​​ക്ക​​​ളാ​​​യ ബോ​​​ഷ് ഇ​​​ന്ത്യ​​​യു​​​ടെ ര​​​ജ​​​ത​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍​​​ക്കു തു​​​ട​​​ക്ക​​​മാ​​​യി; കമ്പനിയുടെ15-ാമ​​​തു നി​​​ര്‍​​​മാ​​​ണ യൂ​​​ണി​​​റ്റ് ചെ​​​ന്നൈയിൽ ആരംഭിച്ചു

ന്യൂഏജ് ന്യൂസ്

ചെ​​​ന്നൈ: പ​​​വ​​​ര്‍ ടൂ​​​ള്‍​​​സ് നി​​​ര്‍​​​മാ​​​താ​​​ക്ക​​​ളാ​​​യ ബോ​​​ഷ് പ​​​വ​​​ര്‍ ടൂ​​​ള്‍​​​സ് ഇ​​​ന്ത്യ​​​യു​​​ടെ ര​​​ജ​​​ത​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍​​​ക്കു തു​​​ട​​​ക്ക​​​മാ​​​യി. ജൂ​​​ബി​​​ലി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ബോ​​​ഷി​​​ന്‍റെ 15-ാമ​​​തു നി​​​ര്‍​​​മാ​​​ണ യൂ​​​ണി​​​റ്റ് ചെ​​​ന്നൈ ഒ​​​റ​​​ഗാ​​​ഡ​​​ത്തു പ്ര​​​വ​​​ര്‍​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചു. മൂ​​​ന്നു ഷി​​​ഫ്റ്റു​​​ക​​​ളി​​​ല്‍ പ്ര​​​വ​​​ര്‍​​​ത്തി​​​ക്കു​​​ന്ന ചെ​​​ന്നൈ പ്ലാ​​​ന്‍റി​​​ലെ ഷോ​​​പ്പ് ഫ്ലോ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​രെ​​​ല്ലാം വ​​​നി​​​ത​​​ക​​​ളാ​​​ണ്.

കാ​​​ല്‍ നൂ​​​റ്റാ​​​ണ്ടാ​​​യി രാ​​​ഷ്‌ട്രനി​​​ര്‍​​​മാ​​​ണ പ്ര​​​വ​​​ര്‍​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​കാ​​​ന്‍ ബോ​​​ഷി​​​നു ക​​​ഴി​​​ഞ്ഞെ​​​ന്നു ബോ​​​ഷ് പ​​​വ​​​ര്‍ ടൂ​​​ള്‍​​​സ് ഇ​​​ന്ത്യ ആ​​​ന്‍​​​ഡ് സാ​​​ര്‍​​​ക് റീ​​​ജ​​​ണ​​​ല്‍ ബി​​​സി​​​ന​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ പി.​​​കെ. പാ​​​നി​​​ഷ് പ​​​റ​​​ഞ്ഞു. ക​​​ര​​​കൗ​​​ശ​​​ല വി​​​ദ​​​ഗ്ധ​​​രും നി​​​ര്‍​​​മാ​​​ണ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​മാ​​​ണ് ബോ​​​ഷ് ഇ​​​ന്ത്യ​​​യു​​​ടെ ക​​​രു​​​ത്തെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.