Capturing Business 360°

പ്രവർത്തനമേഖല വിപുലീകരിച്ച് ഔഷധി; രണ്ട് പുതിയ പദ്ധതികളുടെ ഉദ്‌ഘാടനം നാളെ

ന്യൂഏജ് ന്യൂസ്

തൃ​​​ശൂ​​​ര്‍: ഔ​​​ഷ​​​ധി പ​​​ഞ്ച​​​ക​​​ര്‍​​​മ ആ​​​ശു​​​പ​​​ത്രി ആ​​​ന്‍​​​ഡ് റി​​​സേ​​​ര്‍​​​ച്ച്‌ ഇ​​​ന്‍​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ​​​യും കു​​​ട്ട​​​നെ​​​ല്ലൂ​​​രി​​​ലെ ഒൗ​​​ഷ​​​ധ സ​​​സ്യ​​​വി​​​ജ്ഞാ​​​ന വ്യാ​​​പ​​​ന കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ​​​യും ഉ​​​ദ്ഘാ​​​ട​​​നം നാ​​​ളെ ന​​​ട​​​ക്കും. പു​​​തി​​​യ മ​​​ന്ദി​​​ര​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ നി​​​ര്‍​​​വ​​​ഹി​​​ക്കും.

കു​​​ട്ട​​​നെ​​​ല്ലൂ​​​രി​​​ലെ ഒൗ​​​ഷ​​​ധ സ​​​സ്യ​​​വി​​​ജ്ഞാ​​​ന വ്യാ​​​പ​​​ന കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം വൈ​​​കു​​​ന്നേ​​​രം 5.30 ന് ​​​ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ നി​​​ര്‍​​​വ​​​ഹി​​​ക്കും. ര​​​ണ്ടാ​​​യി​​​രം ച​​​തു​​​ര​​​ശ്ര​​​യ​​​ടി വി​​​സ്തീ​​​ര്‍​​​ണ​​​ത്തി​​​ല്‍ നി​​​ര്‍​​​മി​​​ച്ച പോ​​​ളി ഹൗ​​​സി​​​ല്‍ മു​​​ന്നൂ​​​റി​​​ലേ​​​റെ ഒൗ​​​ഷ​​​ധ സ​​​സ്യ​​​ങ്ങ​​​ള്‍ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

‌നി​​​ല​​​വി​​​ലു​​​ള്ള പ​​​ഞ്ച​​​ക​​​ര്‍​​​മ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ബു​​​ക്കിം​​​ഗ് വ​​​ര്‍​​​ധി​​​ച്ച​​​തു​​​മൂ​​​ല​​​മാ​​​ണ് പു​​​തി​​​യ പ​​​ഞ്ച​​​ക​​​ര്‍​​​മ ആ​​​ശു​​​പ​​​ത്രി​​​കൂ​​​ടി ആ​​​രം​​​ഭി​​​ച്ച​​​ത്. ആ​​​റു​​​നി​​​ല കെ​​​ട്ടി​​​ട​​​ത്തി​​​ല്‍ നൂ​​​റു കി​​​ട​​​ക്ക​​​ക​​​ളു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ ആ​​​ദ്യ​​​ഘ​​​ട്ട​​​മാ​​​ണ് ഇ​​​പ്പോ​​​ള്‍ പൂ​​​ര്‍​​​ത്തി​​​യാ​​​ക്കി​​​യ​​​ത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.