Capturing Business 360°

ഇൻഫോസിസിന് 3609 കോടി ലാഭം

ന്യൂഏജ് ന്യൂസ്

ബാംഗ്ലൂർ: ഇൻഫോസിസ് കഴിഞ്ഞ പാദത്തിൽ 3609 കോടി ലാഭമുണ്ടാക്കി. മുൻ പാദത്തേക്കാൾ കുറവാണിത്. 12.2 ശതമാനമാണ് കുറവ്. 4110 കോടിയായിരുന്നു ജൂലൈ- സെപ്റ്റംബർ കാലത്തെ ലാഭം. എന്നാൽ വരുമാനത്തിൽ വർധനയുണ്ട്. 3.8 ശതമാനമാണ് വർധന.ത്രൈ മാസ ലാഭം 21400 കോടിയിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.