Capturing Business 360°

ഇ​ന്‍​ഫോ​സി​സ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് യോ​ഗം നാ​ളെ; ഓ​ഹ​രി​ക​ള്‍ തി​രി​കെ വാ​ങ്ങു​ന്ന​തിൽ തീരുമാനമായേക്കും, ഓ​ഹ​രി​യു​ട​മ​ക​ള്‍​ക്ക് പ്ര​ത്യേ​ക ലാഭവീതം പ്ര​ഖ്യാ​പി​ച്ചേക്കും

ന്യൂഏജ് ന്യൂസ്

ബം​ഗ​ളൂ​രു: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ ഐ​ടി സ​ര്‍​വീ​സ് ക​മ്ബ​നി​യാ​യ ഇ​ന്‍​ഫോ​സി​സി​ന്‍റെ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് യോ​ഗം നാ​ളെ ന​ട​ക്കും. ഓ​ഹ​രി​ക​ള്‍ തി​രി​കെ വാ​ങ്ങു​ന്ന​തും ഓ​ഹ​രി​യു​ട​മ​ക​ള്‍​ക്ക് പ്ര​ത്യേ​ക ലാഭവീതം പ്ര​ഖ്യാ​പി​ക്കു​ന്ന​തും യോ​ഗ​ത്തി​ല്‍ പ്ര​ധാ​ന ച​ര്‍​ച്ച​യാ​കും.

ഓ​ഹ​രി​യു​ട​മ​ക​ളി​ല്‍​നി​ന്ന് 10,400 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ള്‍ തി​രി​കെ വാ​ങ്ങു​ന്ന കാ​ര്യം ക​ഴി​ഞ്ഞ വ​ര്‍​ഷം ഏ​പ്രി​ലി​ല്‍ തീ​രു​മാ​നി​ച്ച​താ​ണ്. ഇ​ത് ഈ ​സാ​ന്പ​ത്തി​ക​വ​ര്‍​ഷം​ത​ന്നെ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് നീ​ക്കം. നി​ല​വി​ലെ തീ​രു​മാ​ന​മ​നു​സ​രി​ച്ച്‌ ക​ന്പ​നി​യു​ടെ പ​ക്ക​ലു​ള്ള പ​ണ​ത്തി​ന്‍റെ 70 ശ​ത​മാ​നം ഓ​ഹ​രി തി​രി​കെ വാ​ങ്ങാ​ന്‍ ഉ​പ​യോ​ഗി​ക്കും.

ക​ഴി​ഞ്ഞ വ​ര്‍​ഷം ടാ​റ്റാ ക​ണ്‍​സ​ള്‍​ട്ട​ന്‍​സി സ​ര്‍​വീ​സ​സും (ടി​സി​എ​സ്) എ​ച്ച്‌സി​എ​ല്‍ ടെ​ക്നോ​ള​ജീ​സും ഇ​ത്ത​ര​ത്തി​ല്‍ ഓ​ഹ​രി​ക​ള്‍ തി​രി​കെ വാ​ങ്ങി​യി​രു​ന്നു. ടി​സി​എ​സ് ഓ​ഹ​രി​യൊ​ന്നി​ന് 2100 രൂ​പ വ​ച്ച്‌ 16,000 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ള്‍ തി​രി​കെ വാ​ങ്ങി​യ​പ്പോ​ള്‍ എ​ച്ച്‌സി​എ​ല്‍ 4000 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ള്‍ വാ​ങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.