Capturing Business 360°

ജ​​​നി​​​ത​​​ക​​​മാ​​​റ്റം വ​​​രു​​​ത്തി​​​യ പ​​​രു​​​ത്തി​​​യു​​​ടെ പേ​​​റ്റ​​​ന്‍റ് മോ​​​ണ്‍​​​സാ​​​ന്‍റോ​​​യ്ക്കു​​​ ത​​​ന്നെ​​​യാ​​​ണെ​​​ന്ന് സു​​​പ്രീ കോ​​​ട​​​തി; ബോ​​ളി​​ഗാ​​ര്‍​​ഡ്-2 എ​​ന്ന ബി​​ടി പ​​രു​​ത്തി ഉടൻ വി​​പ​​ണി​​യി​​ല്‍ എത്തിയേക്കും

ന്യൂഏജ് ന്യൂസ്

ന്യൂ​​​ഡ​​​ല്‍​​​ഹി: ജ​​​നി​​​ത​​​ക​​​മാ​​​റ്റം വ​​​രു​​​ത്തി​​​യ (ജി​​​എം) പ​​​രു​​​ത്തി​​​യു​​​ടെ പേ​​​റ്റ​​​ന്‍റ് മോ​​​ണ്‍​​​സാ​​​ന്‍റോ​​​യ്ക്കു​​​ ത​​​ന്നെ​​​യാ​​​ണെ​​​ന്ന് സു​​​പ്രീ കോ​​​ട​​​തി. ജ​​​സ്റ്റീ​​​സ് ആ​​​ര്‍.​​​എ​​​ഫ്. ന​​​രി​​​മാ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ചി​​​ന്‍റേ​​താ​​ണ് വി​​ധി. മോ​​ണ്‍സാ​​ന്‍റോ പോ​​ലു​​ള്ള ക​​ന്പ​​നി​​ക​​ള്‍​​ക്ക് ഇ​​ന്ത്യ​​ന്‍ നി​​യ​​മം അ​​നു​​സ​​രി​​ച്ച്‌ സ​​സ്യ​​വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ​​യോ വി​​ത്തി​​ന്‍റെ​​യോ പേ​​റ്റ​​ന്‍റ് അ​​വ​​കാ​​ശ​​പ്പെ​​ടാ​​നാ​​വി​​ല്ലെ​​ന്ന ഡ​​ല്‍​​ഹി ഹൈ​​ക്കോ​​ട​​തി​​യു​​ടെ ഉ​​ത്ത​​ര​​വ് ത​​ള്ളി​​യാ​​ണ് സു​​പ്രീം കോ​​ട​​തി​​യു​​ടെ വി​​ധി.

ഇ​​നിമു​​ത​​ല്‍ മോ​​ണ്‍സാ​​ന്‍റോ​​യു​​ടെ ഇ​​ന്ത്യ​​ന്‍ ശാ​​ഖ​​യാ​​യ മാ​​ഹി​​കോ മോ​​ണ്‍സാ​​ന്‍റോ ബ​​യോ​​ടെ​​ക് (എം​​എം​​ബി​​എ​​ല്‍) ബോ​​ളി​​ഗാ​​ര്‍​​ഡ്-2 എ​​ന്ന ബി​​ടി പ​​രു​​ത്തി വി​​പ​​ണി​​യി​​ല്‍ ഇ​​റ​​ക്കും. ഉ​​രു​​ണ്ട വി​​ര​​ക​​ളു​​ടെ ആ​​ക്ര​​മ​​ണ​​ത്തെ ചെ​​റു​​ക്കാ​​ന്‍ ശേ​​ഷി​​യു​​ള്ള ഇ​​നം പ​​രു​​ത്തി​​യാ​​ണി​​ത്.

നു​​സി​​വീ​​ഡ് സീ​​ഡ്സ് എ​​ന്ന ക​​ന്പ​​നി ത​​ങ്ങ​​ളു​​ടെ പേ​​റ്റ​​ന്‍റ് ലൈ​​സ​​ന്‍​​സ് ലം​​ഘി​​ച്ച്‌ പ​​രു​​ത്തി​​വി​​ത്തു​​ക​​ള്‍ പു​​റ​​ത്തി​​റ​​ക്കു​​ന്നു​​വെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ണി​​ച്ച്‌ 2015ലാ​​ണ് മോ​​ണ്‍സാ​​ന്‍റോ​​യ്ക്കു​​വേ​​ണ്ടി എം​​എം​​ബി​​എ​​ല്‍ കേ​​സ് ന​​ല്കി​​യ​​ത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.