Capturing Business 360°

ഇ​ന്‍​ഡി​ഗോ, ഗോ​എ​യ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ക​മ്പ​നി​ക​ളു​ടെ നി​ര​വ​ധി വി​മാ​ന​ങ്ങ​ളി​ല്‍ തുടർച്ചയായി ത​ക​രാ​ര്‍; പ്രാറ്റ് വിറ്റ്നി എന്‍ജിനുകള്‍ വാങ്ങരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിർദേശം

ന്യൂഏജ് ന്യൂസ്

ന്യൂ​ഡ​ല്‍​ഹി: സു​ര​ക്ഷ മു​ന്‍​നി​ര്‍​ത്തി പ്രാ​റ്റ് വി​റ്റ്നി എ​ന്‍​ജി​നു​ക​ളു​ള്ള വി​മാ​ന​ങ്ങ​ള്‍ വാ​ങ്ങ​രു​തെ​ന്ന് രാ​ജ്യ​ത്തെ വി​മാ​ന​ക്ക​ന്പ​നി​ക​ളോ​ട് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചു. ഇ​ന്‍​ഡി​ഗോ, ഗോ​എ​യ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ക​ന്പ​നി​ക​ളു​ടെ നി​ര​വ​ധി വി​മാ​ന​ങ്ങ​ളി​ല്‍ ത​ക​രാ​ര്‍ ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് സ​ര്‍​വീ​സ് നി​ര്‍​ത്തേ​ണ്ടി വ​ന്നി​രു​ന്നു.

ഇ​ക്കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം ഇ​ന്ന​ലെ യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്തി​രു​ന്നു. വി​മാ​ന​ക്ക​ന്പ​നി​ക​ള്‍, എ​ന്‍​ജി​ന്‍ നി​ര്‍​മാ​താ​ക്ക​ള്‍, ഏ​വി​യേ​ഷ​ന്‍ റെ​ഗു​ലേ​റ്റ​ര്‍ എ​ന്നി​വ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. എ​ന്‍​ജി​ന്‍ പ്ര​ശ്ന​ങ്ങ​ള്‍ എ​ങ്ങ​നെ പ​രി​ഹ​രി​ക്കാ​മെ​ന്നാ​യി​രു​ന്നു യോ​ഗം ച​ര്‍​ച്ച ചെ​യ്ത​ത്.

എ​യ​ര്‍​ബ​സി​ന്‍റെ എ 320 ​നി​യോ (ന്യൂ ​എ​ന്‍​ജി​ന്‍ ഓ​പ്ഷ​ന്‍) എ​ന്‍​ജി​നു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന നി​ര​വ​ധി വി​മാ​ന​ങ്ങ​ള്‍​ക്കാ​ണ് ത​ക​രാ​റു​ണ്ടാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.