Capturing Business 360°

വി​​​​മാ​​​​ന ഇ​​​​ന്ധ​​​​ന വി​​​​ല​​​​യി​​​​ല്‍ റി​​​​ക്കാ​​​​ര്‍​​​​ഡ് ഇടിവ്; ഒ​​​​റ്റ​​​​യ​​​​ടി​​​​ക്ക് വരുത്തിയത് 14.7 ശ​​​​ത​​​​മാനത്തിന്റെ കുറവ്

ന്യൂഏജ് ന്യൂസ്

ന്യൂ​​​​ഡ​​​​ല്‍​​​​ഹി: വി​​​​മാ​​​​ന ഇ​​​​ന്ധ​​​​ന (ഏ​​​​വി​​​​യേ​​​​ഷ​​​​ന്‍ ട​​​​ര്‍​​​​ബൈ​​​​ന്‍ ഫ്യൂ​​​​വ​​​​ല്‍ – എ​​​​ടി​​​​എ​​​​ഫ്) വി​​​​ല​​​​യി​​​​ല്‍ റി​​​​ക്കാ​​​​ര്‍​​​​ഡ് കു​​​​റ​​​​യ്ക്ക​​​​ല്‍. ഒ​​​​റ്റ​​​​യ​​​​ടി​​​​ക്ക് 14.7 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണു കു​​​​റ​​​​ച്ച​​​​ത്. 9,990 രൂ​​​​പ കു​​​​റ​​​​ച്ച​​​​പ്പോ​​​​ള്‍ ആ​​​​യി​​​​രം ലി​​​​റ്റ​​​​റി​​​​ന് 58,060.97 രൂ​​​​പ​​​​യാ​​​​യി വി​​​​ല. ഡി​​​​സം​​​​ബ​​​​ര്‍ ഒ​​​​ന്നി​​​​ന് 8,327.83 രൂ​​​​പ (10.9 ശ​​​​ത​​​​മാ​​​​നം) കു​​​​റ​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തോ​​​​ടെ ഒ​​​​രു വ​​​​ര്‍​​​​ഷ​​​​ത്തെ ഏ​​​​റ്റ​​​​വും താ​​​​ണ നി​​​​ല​​​​യി​​​​ലാ​​​​യി വി​​​​മാ​​​​ന ഇ​​​​ന്ധ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​ല.

പെ​​​​ട്രോ​​​​ള്‍, ഡീ​​​​സ​​​​ല്‍, മ​​​​ണ്ണെ​​​​ണ്ണ എ​​​​ന്നി​​​​വ​​​​യേ​​​​ക്കാ​​​​ള്‍ കു​​​​റ​​​​വാ​​​​യി​​​​ട്ടു​​​​ണ്ട് വി​​​​മാ​​​​ന ഇ​​​​ന്ധ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​ല. ഡ​​​​ല്‍​​​​ഹി​​​​യി​​​​ല്‍ പെ​​​​ട്രോ​​​​ളി​​​​ന് 68.65 രൂ​​​​പ​​​​യും ഡി​​​​സ​​​​ലി​​​​ന് 62.66 രൂ​​​​പ​​​​യു​​​​മാ​​​​ണു ലി​​​​റ്റ​​​​റി​​​​ന്. വി​​​​മാ​​​​ന ഇ​​​​ന്ധ​​​​നം ലി​​​​റ്റ​​​​റി​​​​ന് 58.06 രൂ​​​​പ മാ​​​​ത്രം.