Capturing Business 360°

ജി എസ് ടി നടപ്പാക്കിയതിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റ് ഗീത ഗോപിനാഥ്; ‘പരോക്ഷ നികുതി വരുമാനം പ്രതീക്ഷിച്ചതിനേക്കാള്‍ കുറവായത് ജി എസ് ടി നടപ്പാക്കിയതിലെ അപാകതകള്‍ വ്യക്തമാക്കുന്നു’, കാര്‍ഷകകടം എഴുതിത്തള്ളല്‍ പ്രശ്നപരിഹാരമല്ലെന്നും മലയാളി സാമ്പത്തീക വിദഗ്ധ

January 23, 2019

ചിപ്പ് അധിഷ്ഠിത ഇ-പാസ്പോര്‍ട്ട് ഉടന്‍ പുറത്തിറക്കുമെന്ന് പ്രധാനമന്ത്രി മോദി; ‘ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ സന്തുഷ്ടരും സുരക്ഷിതരും ആയിരിക്കാന്‍ ഗവണ്‍മെന്റ് പരിശ്രമിക്കുന്നു’

January 23, 2019

ട്രായ് കൊണ്ടുവന്ന പുതിയ ചട്ടത്തിനെതിരെ സമരത്തിനൊരുങ്ങി കേബിൾ ഓപ്പറേറ്റര്‍മാര്‍; നാളെ 24 മണിക്കൂര്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് പ്രതിഷേധിക്കാൻ തീരുമാനം, പുതുക്കിയ താരിഫ് നിരക്കുകള്‍ വരിക്കാര്‍ക്ക് സാമ്പത്തിക ബാധ്യത വരുത്തുമെന്നും ഓപ്പറേറ്റര്‍മാരുടെ വരുമാനത്തെ ബാധിക്കുമെന്നും സംയുക്ത സമിതി

January 23, 2019

മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് വില കുറയ്ക്കാന്‍ ഒരുങ്ങി കേന്ദ്ര ആരോഗ്യ മന്ത്രാലയം; 400-ല്‍പരം മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നത് 60 ശതമാനം വരെ വില നിയന്ത്രണം

January 23, 2019

ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ഒരുക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്; പ്രവാസികളുടെ യാത്രാസൗകര്യം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള പുതിയ സർവീസുകൾ മാര്‍ച്ച്‌ 31 മുതല്‍

January 23, 2019

കേരളത്തിലെ പ്രളയക്കെടുതിയില്‍ നശിച്ചുപോയ ലോഡ് കണക്കിന് അരി തമിഴ്‌നാട്ടിലെ ഗോഡൗണുകളില്‍ വീണ്ടും വില്‍പ്പനയ്ക്ക് തയ്യാറാവുന്നു; 100 ലോഡ് അരി സ്വകാര്യ മില്ലില്‍ നിന്ന് കണ്ടെത്തി, പോളിഷ് ചെയ്ത് കേരളത്തില്‍ വിറ്റഴിക്കാനായിരുന്നു പദ്ധതിയെന്ന് സൂചന

January 23, 2019

എഴുപതാമത് റിപ്പബ്ലിക്ക് ദിന പരേഡില്‍ നിന്ന് കേരളത്തിന്റെ അവതരണം പുറത്ത്; വൈക്കം സത്യാഗ്രഹം ഉൾപ്പെടെയുള്ളവ ഉള്‍ക്കൊള്ളിച്ച അവതരണത്തിന് പ്രതിരോധമന്ത്രാലയം അനുമതി നിഷേധിച്ചു

January 23, 2019

കേന്ദ്ര ബജറ്റില്‍ കര്‍ഷകര്‍ക്കായി സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് സൂചന; കാര്‍ഷിക വായ്പകള്‍ക്കുളള വിഹിതം പത്ത് ശതമാനം വര്‍ധിപ്പിച്ചേക്കും, കാര്‍ഷിക വായ്പ വിതരണ ലക്ഷ്യം 12 ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ത്തിയേക്കും

January 22, 2019