Capturing Business 360°

സാ​​മ്പ​​ത്തി​​ക​​ബാ​​ധ്യ​​ത​​യി​​ല്‍ ന​​ട്ടം​​തി​​രി​​യു​​ന്ന എ​​യ​​ര്‍ ഇ​​ന്ത്യ​​യെ ക​​ര​​ക​​യ​​റ്റാ​​നു​​ള്ള ശ്രമങ്ങളുമായി കേന്ദ്രസർക്കാർ; കമ്പനിയുടെ ഉ​​ന്ന​​തപ​​ദ​​വി​​ക​​ളി​​ലേ​​ക്ക് വിദേശ പ്ര​​ഫ​​ഷ​​ണ​​ലു​​ക​​ളെ എ​​ത്തി​​ക്കാ​​ന്‍ ശ്ര​​മം തു​​ട​​ങ്ങി

ന്യൂഏജ് ന്യൂസ്

ന്യൂ​​ഡ​​ല്‍​​ഹി: എ​​യ​​ര്‍ ഇ​​ന്ത്യ​​യു​​ടെ ഉ​​ന്ന​​തപ​​ദ​​വി​​ക​​ളി​​ലേ​​ക്ക് അ​​ന്താ​​രാ​​ഷ്‌​​ട്ര ത​​ല​​ത്തി​​ല്‍​​നി​​ന്നു​​ള്ള പ്ര​​ഫ​​ഷ​​ണ​​ലു​​ക​​ളെ എ​​ത്തി​​ക്കാ​​ന്‍ കേ​​ന്ദ്ര​​സ​​ര്‍​​ക്കാ​​ര്‍ ശ്ര​​മം തു​​ട​​ങ്ങി. സാ​​ന്പ​​ത്തി​​ക​​ബാ​​ധ്യ​​ത​​യി​​ല്‍ ന​​ട്ടം​​തി​​രി​​യു​​ന്ന പൊ​​തു​​മേ​​ഖ​​ലാ വി​​മാ​​ന​​ക്ക​​ന്പ​​നി​​യെ ക​​ര​​ക​​യ​​റ്റാ​​നു​​ള്ള ശ്ര​​മ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണി​​തെ​​ന്ന് കേ​​ന്ദ്ര വ്യോ​​മ​​യാ​​ന മ​​ന്ത്രി സു​​രേ​​ഷ് പ്ര​​ഭു പ​​റ​​ഞ്ഞു.

നേ​​ര​​ത്തേ ഓ​​ഹ​​രി​​ക​​ള്‍ വി​​റ്റ് 55,000 കോ​​ടി രൂ​​പ​​യോ​​ളം വ​​രു​​ന്ന ബാ​​ധ്യ​​ത ഇ​​ല്ലാ​​താ​​ക്കാ​​നാ​​യി​​രു​​ന്നു സ​​ര്‍​​ക്കാ​​രി​​ന്‍റെ ശ്ര​​മം. എ​​ന്നാ​​ല്‍, അ​​ത് ഉ​​പേ​​ക്ഷി​​ക്കേ​​ണ്ടി​​വ​​ന്നു. അ​​ടു​​ത്തകാ​​ല​​ത്ത് പു​​ന​​രു​​ജ്ജീ​​വ​​ന​​ത്തി​​നാ​​യി ഫ​​ണ്ട് വ​​ക​​യി​​രു​​ത്തു​​ക​​യും ചെ​​യ്തു. ഇ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ പ​​ദ​​വി​​യി​​ലേ​​ക്ക് വി​​ദ​​ഗ്ധ​​രെ തേ​​ടാ​​നി​​റ​​ങ്ങു​​ന്ന​​ത്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ പൂ​​ര്‍​​ണ​​മാ​​യും വ്യോ​​മ​​യാ​​ന​​മേ​​ഖ​​ല​​യി​​ല്‍​​നി​​ന്നു​​ള്ള​​വ​​രെ​​ത്ത​​ന്നെ നി​​യ​​മി​​ക്കാ​​നാ​​ണ് തീ​​രു​​മാ​​നം.

നി​​ല​​വി​​ല്‍ ആ​​ഗോ​​ള അ​​ന്വേ​​ഷ​​ണ​​ത്തി​​ല്‍ മ​​ന്ത്രി ഉ​​ത്ത​​ര​​വി​​ട്ടി​​ട്ടു​​ണ്ട്. എ​​ങ്കി​​ലും പു​​തി​​യ തീ​​രു​​മാ​​നം സ​​ര്‍​​ക്കാ​​രി​​ന്‍റെ പ​​രി​​ഗ​​ണ​​ന​​യി​​ലാ​​ണ്. അ​​ന്വേ​​ഷ​​ണ​​ത്തി​​നാ​​യി പ്ര​​ത്യേ​​ക ക​​മ്മി​​റ്റി​​യെ രൂ​​പീ​​ക​​രി​​ക്കാ​​നാ​​ണ് സ​​ര്‍​​ക്കാ​​ര്‍ തീ​​രു​​മാ​​നം.

നി​​ല​​വി​​ല്‍ ഒ​​ന്പ​​തം​​ഗ​​ങ്ങ​​ളാ​​ണ് എ​​യ​​ര്‍ ഇ​​ന്ത്യ​​യു​​ടെ ഡ​​യ​​റ​​ക്ട​​ര്‍​​ ബോ​​ര്‍​​ഡി​​ലു​​ള്ള​​ത്. ഇ​​തി​​ല്‍ ര​​ണ്ടു​​പേ​​ര്‍ വ്യോ​​മ​​യാ​​ന മ​​ന്ത്രാ​​ല​​യ​​ത്തി​​ല്‍​​നി​​ന്നു​​ള്ള​​വ​​രാ​​ണ്. ചെ​​യ​​ര്‍​​മാ​​നും മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റും മു​​തി​​ര്‍​​ന്ന ഐ​​എ​​എ​​സ് ഓ​​ഫീ​​സ​​റാ​​യ പ്ര​​ദീ​​പ് സിം​​ഗ് ഖ​​രോ​​ല ആ​​ണ്. കൂ​​ടാ​​തെ ബി​​സി​​ന​​സു​​കാ​​രാ​​യ ഐ​​ടി​​സി ചെ​​യ​​ര്‍​​മാ​​ന്‍ വൈ.​​സി. ദേ​​വേ​​ശ്വ​​ര്‍, ആ​​ദി​​ത്യ ബി​​ര്‍​​ള ഗ്രൂ​​പ്പ് ചെ​​യ​​ര്‍​​മാ​​ന്‍ കു​​മാ​​ര്‍ മം​​ഗ​​ളം ബി​​ര്‍​​ള എ​​ന്നി​​വ​​ര്‍ സ്വ​​ത​​ന്ത്ര ഡ​​യ​​റ​​ക്ട​​ര്‍​​മാ​​രു​​മാ​​ണ്. ര​​വീ​​ന്ദ​​ര്‍ കു​​മാ​​ര്‍ ത്യാ​​ഗി, സൈ​​ദ് സ​​ഫ​​ര്‍ ഇ​​സ്‌​​ലാം, ദ​​ഗ്ഗു​​ബ​​തി പു​​ര​​ണ്ടേ​​ശ്വ​​രി എ​​ന്നി​​വ​​രാ​​ണ് മ​​റ്റു ഡ​​യ​​റ​​ക്ട​​ര്‍​​മാ​​ര്‍. എ​​യ​​ര്‍ ഇ​​ന്ത്യ ഡ​​യ​​റ​​ക്ട​​ര്‍ (ഫി​​നാ​​ന്‍​​സ്) വി​​നോ​​ദ് ഹെ​​ജ്മ​​ദി, വ്യോ​​മ​​യാ​​ന​​മ​​ന്ത്രാ​​ല​​യ അ​​ഡീ​​ഷ​​ണ​​ല്‍ സെ​​ക്ര​​ട്ട​​റി ഗാ​​ര്‍​​ഗി കൗ​​ള്‍, ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി സ​​ത്യേ​​ന്ദ്ര കു​​മാ​​ര്‍ മി​​ശ്ര എ​​ന്നി​​വ​​രും ബോ​​ര്‍​​ഡി​​ലു​​ണ്ട്.

നി​​ല​​വി​​ല്‍ സാ​​ന്പ​​ത്തി​​ക​​ബാ​​ധ്യ​​ത​​യാ​​ണ് എ​​യ​​ര്‍ ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ ത​​ല​​വേ​​ദ​​ന. ഇ​​തില്ലാ​​താ​​ക്കാ​​ന്‍ ധ​​ന​​കാ​​ര്യ​​മ​​ന്ത്രാ​​ല​​യ​​വു​​മാ​​യി ആ​​ലോ​​ചി​​ക്കു​​ന്നു​​ണ്ടെ​​ന്ന് സു​​രേ​​ഷ് പ്ര​​ഭു പ​​റ​​ഞ്ഞു.