Capturing Business 360°

പുതുവർഷത്തിൽ കൂടുതൽ പൊതുമേഖലാ കമ്പനികൾ ഓഹരിവിപണിയിലേക്ക്; ഏഴു പൊതുമേഖലാ സ്ഥാപനങ്ങള്‍ ലിസ്റ്റ് ചെയ്യുവാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം

ന്യൂഏജ് ന്യൂസ്

ന്യൂ​​​ഡ​​​ല്‍​​​ഹി: ഏ​​​ഴു പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​​​കൂ​​​ടി ഐ​​​പി​​​ഒ (പ്രാ​​​ഥ​​​മി​​​ക ഓ​​​ഹ​​​രി വി​​​ല്പ​​​ന) ന​​​ട​​​ത്തി സ്റ്റോ​​​ക്ക് എ​​​ക്സ്ചേ​​​ഞ്ചു​​​ക​​​ളി​​​ല്‍ ലി​​​സ്റ്റ് ചെ​​​യ്യും.

ടെ​​​ലി​​​ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ ക​​​ണ്‍​​​സ​​​ള്‍​​​ട്ട​​​ന്‍റ്സ് (ഇ​​​ന്ത്യ) ലി​​​മി​​​റ്റ​​​ഡ്, റെ​​​യി​​​ല്‍​​​ടെ​​​ല്‍ കോ​​​ര്‍​​​പ​​​റേ​​​ഷ​​​ന്‍ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ്, നാ​​​ഷ​​​ണ​​​ല്‍ സീ​​​ഡ് കോ​​​ര്‍​​​പ​​​റേ​​​ഷ​​​ന്‍ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ്, തേ​​​ഹി​​​രി ഹൈ​​​ഡ്രോ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് കോ​​​ര്‍​​​പ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡ്, വാ​​​ട്ട​​​ര്‍ ആ​​​ന്‍​​​ഡ് പ​​​വ​​​ര്‍ ക​​​ണ്‍​​​സ​​​ള്‍​​​ട്ട​​​ന്‍​​​സി സ​​​ര്‍​​​വീ​​​സ​​​സ് (ഇ​​​ന്ത്യ) ലി​​​മി​​​റ്റ​​​ഡ്, എ​​​ഫ്സി​​​ഐ അ​​​രാ​​​വ​​​ലി ജി​​​പ്സം ആ​​​ന്‍​​​ഡ് മി​​​ന​​​റ​​​ല്‍​​​സ് (ഇ​​​ന്ത്യ) ലി​​​മി​​​റ്റ​​​ഡ്, കു​​​ദ്രേ​​​മു​​​ഖ് അ​​​യ​​​ണ്‍ ഓ​​​ര്‍ ക​​​ന്പ​​​നി ലി​​​മി​​​റ്റ​​​ഡ് എ​​​ന്നി​​​വ​​​യാ​​​ണു ക​​​ന്പ​​​നി​​​ക​​​ള്‍. ഇ​​​ന്ന​​​ലെ കേ​​​ന്ദ്ര കാ​​​ബി​​​ന​​​റ്റ് യോ​​​ഗ​​​മാ​​​ണ് ഇ​​​തു തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.