Capturing Business 360°

കെഎൽഎം ആക്‌സിവ ഫി​​​ൻ​​​വെ​​​സ്റ്റ് 20 വ​​​ർ​​​ഷം പൂർത്തിയാക്കുന്നു

ന്യൂഏജ് ന്യൂസ്

കൊ​​​ച്ചി: ദക്ഷിണേന്ത്യയിലെ പ്ര​​​മു​​​ഖ ധ​​​ന​​​കാ​​​ര്യ​​​സേ​​​വ​​​ന സ്ഥാ​​​പ​​​ന​​​മാ​​​യ കെ​​എ​​ൽ​​​എം ആ​​​ക്സി​​​വ ഫി​​​ൻ​​​വെ​​​സ്റ്റ് 20 വ​​​ർ​​​ഷം പി​​​ന്നി​​​ടു​​​ന്നു. സ്വ​​​ർ​​​ണവാ​​​യ്പ, മൈ​​​ക്രോ​​​ഫി​​​നാ​​​ൻ​​​സ് മേഖലകളിലായി 2,000 കോ​​​ടി രൂ​​​പയിലധികം വാ​​​യ്പ ന​​​ല്​​​കി​​യി​​ട്ടു​​ള്ള കമ്പനിക്ക് കേ​​​ര​​​ളം, ക​​​ർ​​​ണാ​​​ട​​​കം, ത​​​മി​​​ഴ്നാ​​​ട് എ​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലായി 250ൽപരം ശാ​​​ഖ​​​ക​​​ളുണ്ട്. കെ​​എ​​​ൽ​​​എം ഇ​​​രു​​​പ​​​താം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് എ​​​ല്ലാ ശാ​​​ഖ​​​ക​​​ളി​​​ലും ഇ​​​ട​​​പാ​​​ടു​​​കാ​​​രു​​​ടെ സം​​​ഗ​​​മമായ ‘ഇ​​​ൻ​​​വെ​​​സ്റ്റ-2019’ ​സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെന്ന് ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​ജെ. അ​​​ല​​​ക്സാ​​​ണ്ട​​​ർ, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​സ്കു​​​ട്ടി സേ​​​വ്യ​​​ർ എ​​​ന്നി​​​വ​​​ർ പ​​​റ​​​ഞ്ഞു.

ആ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ജ​​​നു​​​വ​​​രി ഏ​​​ഴി​​​ന് എ​​​റ​​​ണാ​​​കു​​​ളത്ത് ഇ​​​സാ​​​ഫ് ബാ​​​ങ്കി​​​ന്‍റെ എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ കെ. ​​​പോ​​​ൾ തോ​​​മ​​​സ് നി​​​ർ​​​വ​​​ഹി​​​ക്കും. ജി​​​യോ​​​ജി​​​ത് എം​​​ഡി സി.​​​ജെ. ജോ​​​ർ​​​ജ്, ഈ​​​സ്റ്റേ​​​ണ്‍ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ ന​​​വാ​​​സ് മീ​​​രാ​​​ൻ, ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​​ഡ​​​ർ മം​​​മ്ത മോ​​​ഹ​​​ൻ​​​ദാ​​​സ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. ഇ​​​രു​​​പ​​​താം വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പ്ര​​​ള​​​യ​​​ബാ​​​ധി​​​ത​​​ർ​​​ക്കാ​​​യി 20 ഭ​​​വ​​​ന​​​ങ്ങ​​​ൾ, സേ​​​വ് കാ​​​ൻ​​​സ​​​ർ കെ​​​യ​​​ർ പ​​​ദ്ധ​​​തി​​​ക്കാ​​​യി ര​​​ണ്ടു കോ​​​ടി, സൗ​​​ജ​​​ന്യ പി​​​എ​​​സ്ഇ പ​​​രി​​​ശീ​​​ല​​​നം എ​​​ന്നി​​​വ ന​​​ട​​പ്പാ​​​ക്കു​​​മെ​​​ന്ന് അ​​​വ​​​ർ അ​​​റി​​​യി​​​ച്ചു.