Capturing Business 360°

ക​​​റ​​​ന്‍​​​സി ചെ​​​സ്റ്റു​​​ക​​​ളു​​​ടെ നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​ന്ത്ര​​​ണത്തിനു പു​​​റം​​​ക​​​രാ​​​ര്‍ ന​​​ല്കി​​​ല്ലെന്ന് എസ്ബിഐ; നോ​​​ട്ടു​​​ക​​​ള്‍ വേ​​​ര്‍​​​തി​​​രി​​​ക്കാ​​​നു​​​ള്ള ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് മെ​​​ഷീ​​​നു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ന്ന​​​ത് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ തൊ​​​ഴി​​​ലി​​​നും പ്ര​​​മോ​​​ഷ​​​നും ഭീ​​​ഷ​​​ണി​​​യാ​​​വില്ല

ന്യൂഏജ് ന്യൂസ്

കൊ​​​ച്ചി: എ​​​സ്ബി​​​ഐ​​​യി​​​ലെ ക​​​റ​​​ന്‍​​​സി ചെ​​​സ്റ്റു​​​ക​​​ളു​​​ടെ നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​ന്ത്ര​​​ണത്തിനു പു​​​റം​​​ക​​​രാ​​​ര്‍ ന​​​ല്കി​​​ല്ലെ​​​ന്നും നോ​​​ട്ടു​​​ക​​​ള്‍ വേ​​​ര്‍​​​തി​​​രി​​​ക്കാ​​​നു​​​ള്ള ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് മെ​​​ഷീ​​​നു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ന്ന​​​ത് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ തൊ​​​ഴി​​​ലി​​​നും പ്ര​​​മോ​​​ഷ​​​നും ഭീ​​​ഷ​​​ണി​​​യാ​​​വി​​​ല്ലെ​​​ന്നും ബാ​​​ങ്ക് അ​​​ധി​​​കൃ​​​ത​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു. ഇ​​​തു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ സിം​​​ഗി​​​ള്‍​ ബെ​​​ഞ്ച്, ബാ​​​ങ്കി​​​ലെ ക​​​റ​​​ന്‍​​​സി കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള ജോ​​​ലി​​​ക​​​ള്‍ പു​​​റം​​ക​​​രാ​​​ര്‍ ന​​​ല്‍​​​കു​​​ന്ന​​​തി​​​നെ​​​തി​​​രേ സ്റ്റേ​​​റ്റ് ബാ​​​ങ്ക് സ്റ്റാ​​​ഫ് യൂ​​​ണി​​​യ​​​നും (കേ​​​ര​​​ള സ​​​ര്‍​​​ക്കി​​​ള്‍), ജീ​​​വ​​​ന​​​ക്കാ​​​രാ​​​യ എ​​​ന്‍.​​​എ​​​സ്. ജ​​​യ​​​ന്‍, അ​​​ല​​​ക്സ് ത​​​ങ്ക​​​ച്ച​​​ന്‍ എ​​ന്നി​​​വ​​​രും ന​​​ല്​​​കി​​​യ ഹ​​​ര്‍​​​ജി തീ​​​ര്‍​​​പ്പാ​​​ക്കി.

എ​​​സ്ബി​​​ഐ ബ്രാ​​​ഞ്ചു​​​ക​​​ളി​​​ലെ ക​​​റ​​​ന്‍​​​സി വേ​​​ര്‍​​​തി​​​രി​​​ക്ക​​​ല്‍, പ​​​ഴ​​​യ നോ​​​ട്ട് കൈ​​​കാ​​​ര്യം ചെ​​​യ്യ​​​ല്‍, ക​​​റ​​​ന്‍​​​സി ചെ​​​സ്റ്റു​​​ക​​​ളി​​​ലെ നോ​​​ട്ടു​​​ക​​​ളു​​​ടെ കൈ​​​കാ​​​ര്യം ചെ​​​യ്യ​​​ല്‍ തു​​​ട​​​ങ്ങി​​​യ​​​വ പു​​​റം​​ക​​​രാ​​​ര്‍ നല്​​​കു​​​ന്നെ​​​ന്നും ഇ​​​ത്ത​​​രം ജോ​​​ലി​​​ക​​​ള്‍​​​ക്കാ​​​യി സ്വ​​​കാ​​​ര്യ ജീ​​​വ​​​ന​​​ക്കാ​​​രെ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത് ബു​​​ദ്ധി​​​മു​​​ട്ട് ഉ​​​ണ്ടാ​​​ക്കു​​​ന്നെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ഹ​​​ര്‍​​​ജി​​​ക്കാ​​​രു​​​ടെ ആ​​​രോ​​​പ​​​ണം.

എ​​​ന്നാ​​​ല്‍ ബാ​​​ങ്ക് അ​​​ധി​​​കൃ​​​ത​​​ര്‍ ഇ​​​തു നി​​​ഷേ​​​ധി​​​ച്ച്‌ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ല്​​​കി. എ​​​ടി​​​എ​​​മ്മു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള നോ​​​ട്ടു​​​ക​​​ളും, പു​​​ന​​രു​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന നോ​​​ട്ടു​​​ക​​​ളും ക​​​ള്ള​ നോ​​​ട്ടു​​​ക​​​ളും വേ​​​ര്‍​​​തി​​​രി​​​ക്കാ​​​ന്‍ ഓ​​​ട്ടോ​​​മാ​​​റ്റി​​​ക്ക് മെ​​​ഷീ​​​നു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണ് ചെ​​​യ്യു​​​ന്ന​​​ത്. രാ​​​ജ്യ​​​മൊ​​​ട്ടാ​​​കെ 89 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ ഇ​​​വ സ്ഥാ​​​പി​​​ക്കു​​​ന്നു​​​ണ്ട്. 77 സെ​​​ന്‍റ​​​റു​​​ക​​​ളി​​​ല്‍ സ്ഥാ​​​പി​​​ച്ചു ക​​​ഴി​​​ഞ്ഞെ​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തു രേ​​​ഖ​​​പ്പ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് ഹ​​​ര്‍​​​ജി തീ​​​ര്‍​​​പ്പാ​​​ക്കി​​​യ​​​ത്.