Capturing Business 360°

ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷങ്ങളുമായി വ​ണ്ട​ര്‍​ലാ; സാ​​​ന്താ​​​ക്ലോ​​​സു​​​ക​​​ള്‍ അ​​​ണി​​​നി​​​ര​​​ക്കു​​​ന്ന ക്രി​​​സ്മ​​​സ് പ​​​രേ​​​ഡും ബാ​​​ന്‍​​​ഡ് മേ​​​ള​​​വും മുതൽ സ്റ്റേ​​​ജ് ഷോ​​​ വരെയുള്ള നിരവധി പരിപാടികൾ, മു​​​ന്‍​​​കൂ​​​ട്ടി ബു​​​ക്ക് ചെ​​​യ്യു​​​ന്ന​​​വ​​​ര്‍​​​ക്കു പ്ര​​​വേ​​​ശ​​​ന​​​നി​​​ര​​​ക്കി​​​ല്‍ ഇളവ്

ന്യൂഏജ് ന്യൂസ്

കൊ​​​ച്ചി: വ​​​ണ്ട​​​ര്‍​​​ലാ അ​​​മ്യൂ​​​സ്മെ​​​ന്‍റ് പാ​​​ര്‍​​​ക്കി​​​ല്‍ ഒ​​​ന്പ​​​തു ദി​​​വ​​​സം നീ​​​ണ്ടു​​​നി​​​ല്‍​​​ക്കു​​​ന്ന ക്രി​​​സ്മ​​​സ്-​​ന്യൂ ​ഇ​​​യ​​​ര്‍ ആ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍ 22 മു​​​ത​​​ല്‍ 30 വ​​​രെ ന​​ട​​ക്കും.

ക്രി​​​സ്മ​​​സ് ബാ​​​ന്‍​​​ഡ് മേ​​​ള​​​ത്തോ​​​ടൊ​​​പ്പം 20ല്‍​​​പ​​​രം സാ​​​ന്താ​​​ക്ലോ​​​സു​​​ക​​​ള്‍ അ​​​ണി​​​നി​​​ര​​​ക്കു​​​ന്ന ക്രി​​​സ്മ​​​സ് പ​​​രേ​​​ഡും വൈ​​​കു​​ന്നേ​​രം ആ​​​റു​​​മു​​​ത​​​ല്‍ രാ​​​ത്രി ഏ​​​ഴ​​​ര വ​​​രെ നീ​​​ണ്ടു​​​നി​​​ല്‍​​​ക്കു​​​ന്ന ലൈ​​​വ് സ്റ്റേ​​​ജ് ഷോ​​​യും ഡി​​​ജെ​​​യു​​​മാ​​​ണു പ്ര​​​ധാ​​​ന ആ​​​ക​​​ര്‍​​​ഷ​​​ണം.

സാ​​​ന്താ​​​ക്ലോ​​​സി​​​ന്‍റെ ഫ​​​ണ്‍ ഗെ​​​യി​​​മു​​​ക​​​ളും ഭ​​​ക്ഷ്യ​​​മേ​​​ള​​​യും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ഓ​​​ണ്‍​ലൈ​​​നി​​​ല്‍ ടി​​​ക്ക​​​റ്റു​​​ക​​​ള്‍ 10 ദി​​​വ​​​സം മു​​​ന്‍​​​കൂ​​​ട്ടി ബു​​​ക്ക് ചെ​​​യ്യു​​​ന്ന​​​വ​​​ര്‍​​​ക്കു പ്ര​​​വേ​​​ശ​​​ന​​​നി​​​ര​​​ക്കി​​​ല്‍ 10 ശ​​​ത​​​മാ​​​നം കി​​​ഴി​​​വ് ല​​​ഭി​​​ക്കും.

കൂടുതൽ വിവരങ്ങൾക്ക്; ഫോ​​ണ്‍: 7593853107.