Capturing Business 360°

സ​​​ര്‍​​​ക്കാ​​​ര്‍ ക​​​രാ​​​റു​​​ക​​​ള്‍​​​ക്കാ​​​യി അ​​​ഞ്ചു പു​​​ത്ത​​​ന്‍ പ​​​ദ്ധ​​​തി​​​ക​​​ള്‍ അവതരിപ്പിച്ച് കെ​എ​ഫ്സി; വാ​​​യ്പ​​​യു​​​ടെ മൂ​​​ന്നി​​​ലൊ​​​ന്ന് കെ​​​എ​​​ഫ്സി മു​​​ന്‍​​​കൂ​​​റാ​​​യി ന​​​ല്‍​​​കും

ന്യൂഏജ് ന്യൂസ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​കേ​​​ര​​​ളാ ഫി​​​നാ​​​ന്‍​​​ഷ്യ​​​ല്‍ കോ​​​ര്‍​​​പ​​റേ​​​ഷ​​​ന്‍ (കെ​​​എ​​​ഫ്സി) സ​​​ര്‍​​​ക്കാ​​​ര്‍ ക​​​രാ​​​റു​​​ക​​​ള്‍​​​ക്കാ​​​യി അ​​​ഞ്ചു പു​​​ത്ത​​​ന്‍ പ​​​ദ്ധ​​​തി​​​ക​​​ള്‍ ആ​​​വി​​​ഷ്ക​​​രി​​​ച്ചു. പെ​​​ര്‍​​​ഫോ​​​ര്‍​​​മ​​​ന്‍​​​സ് ഗാ​​​ര​​​ന്‍റ്, ക​​​രാ​​​ര്‍ ന​​​ട​​​ത്തി​​​പ്പി​​​നു​​​ള്ള ലോ​​​ണ്‍, ബി​​​ല്‍ ഡി​​​സ്കൗ​​​ണ്ടിം​​​ഗ്, ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ബി​​​ല്‍ ഡി​​​സ്കൗ​​​ണ്ടിം​​​ഗ്, യ​​​ന്ത്ര​​​സാ​​​മ​​​ഗ്രി​​​ക​​​ള്‍ വാ​​​ങ്ങു​​​ന്ന​​​തി​​​നു​​​ള്ള ലോ​​​ണ്‍ എ​​​ന്നി​​​വ​​​യാ​​​ണി​​​ത്.

ക​​​രാ​​​റു​​​ക​​​ള്‍ ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന തു​​​ക​​​യു​​​ടെ 2.5 ശ​​​ത​​​മാ​​​നം ഗ്യാ​​​ര​​​ന്‍റി ന​​​ല്‍​​​ക​​​ണം. പെ​​​ര്‍​​​ഫോ​​​മ​​​ന്‍​​​സ് ഗാ​​​ര​​​ന്‍റി എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ഇ​​​ത് ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ ഉ​​​ത്ത​​​ര​​​വു പ്ര​​​കാ​​​രം ബാ​​​ങ്കു​​​ക​​​ള്‍​​​ക്ക് പു​​​റ​​​മേ കെ​​​എ​​​ഫ്സി​​​ക്കും ന​​​ല്‍​​​കാ​​​നാ​​​കും.

ഇ​​​തി​​​നു ബാ​​​ങ്കു​​​ക​​​ള്‍ മൂ​​​ന്നു ശ​​​ത​​​മാ​​​നം ക​​​മ്മീ​​​ഷ​​​ന്‍ ഈ​​​ടാ​​​ക്കു​​​ന്പോ​​​ള്‍ കെ​​​എ​​​ഫ്സി​​​യി​​​ല്‍ ക​​​മ്മീ​​​ഷ​​​ന്‍ ര​​​ണ്ടു ശ​​​ത​​​മാ​​​നം മാ​​​ത്രം. ഗാ​​​ര​​​ന്‍റി ന​​​ല്‍​​​കാ​​​ന്‍ കെ​​​എ​​​ഫ്സി​​​യി​​​ല്‍ ഡെപ്പോ​​​സി​​​റ്റ് ന​​​ല്‍​​​കേ​​​ണ്ട. ക​​​രാ​​​ര്‍ തു​​​ക​​​യു​​​ടെ 80 ശ​​​ത​​​മാ​​​നം വ​​​രെ വാ​​​യ്പ​​​യാ​​​യി ന​​​ല്‍​​​കും. ഇ​​​തി​​​ല്‍ വാ​​​യ്പ​​​യു​​​ടെ മൂ​​​ന്നി​​​ലൊ​​​ന്ന് കെ​​​എ​​​ഫ്സി മു​​​ന്‍​​​കൂ​​​റാ​​​യി ന​​​ല്‍​​​കു​​​ക​​​യും ബാ​​​ക്കി പ​​​ണി പൂ​​​ര്‍​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​ന​​​നു​​​സ​​​രി​​​ച്ച്‌ അ​​​നു​​​വ​​​ദി​​​ക്കും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.