Capturing Business 360°

ഈ​സ്റ്റേ​ണ്‍ ഗ്രൂ​പ്പി​ന്‍റെ ക്ലൗ​ഡ് സെ​ക്കി​നു 14 കോ​ടി നി​ക്ഷേ​പം; പണം സ്വ​​​രൂ​​​പി​​​ച്ച​​​ത് സൈ​​​ബ​​​ര്‍ സു​​​ര​​​ക്ഷാ ആ​​​സൂ​​​ത്ര​​​ണ പദ്ധതി അവതരിപ്പിക്കുന്നതിന്റെ ഭാഗമായി

ന്യൂഏജ് ന്യൂസ്

കൊ​​​ച്ചി: കൊ​​​ച്ചി ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ഈ​​​സ്റ്റേ​​​ണ്‍ ഗ്രൂ​​​പ്പി​​​ന്‍റെ നി​​​ക്ഷേ​​​പ വി​​​ഭാ​​​ഗ​​​മാ​​​യ എം.​​​ഇ. മീ​​​രാ​​​ന്‍ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ വ​​​ഴി ആ​​​രം​​​ഭി​​​ച്ച ക്ലൗ​​​ഡ് സെ​​​ക് സ്റ്റാ​​​ര്‍​​​ട്ട​​പ്പി​​​നെ തേ​​​ടി 14 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പം. സൈ​​​ബ​​​ര്‍ സു​​​ര​​​ക്ഷാ ആ​​​സൂ​​​ത്ര​​​ണ രം​​​ഗ​​​ത്തെ സ്റ്റാ​​​ര്‍​​​ട്ട​​​പ് ക​​​ന്പ​​​നി​​​യാ​​​യ ക്ലൗ​​​ഡ് സെ​​​ക് ത​​​ങ്ങ​​​ളു​​​ടെ പ​​​താ​​​ക​​വാ​​​ഹ​​​ക പ​​​ദ്ധ​​​തി​​​യാ​​​യ എ​​​ക്സ് വി​​​ജി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി​​​ട്ടാ​​​ണ് ഇ​​ത്ര​​യും തു​​ക​​യു​​ടെ നി​​​ക്ഷേ​​​പം സ്വ​​​രൂ​​​പി​​​ച്ച​​​ത്. സൈ​​​ബ​​​ര്‍ വെ​​​ല്ലു​​​വി​​​ളി​​​ക​​​ള്‍ നേ​​​രി​​​ടു​​​ന്ന സം​​​യോ​​​ജി​​​ത സം​​​വി​​​ധാ​​​ന​​​മാ​​​യി​​​രി​​​ക്കും എ​​​ക്സ് വി​​​ജി​​​ല്‍.

സാ​​​ന്പ​​​ത്തി​​​ക സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍, ഇ-​​​കോ​​​മേ​​​ഴ്സ്, ഗ​​​താ​​​ഗ​​​ത മേ​​​ഖ​​​ല എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ സൈ​​​ബ​​​ര്‍ സു​​​ര​​​ക്ഷ ഒ​​​രു​​​ക്കു​​​ന്ന മു​​​ഖ്യ​​സ്ഥാ​​​പ​​​നാ​​​യി മാ​​​റി​​​യ ക്ലൗ​​​ഡ് സെ​​​ക് ഇ​​​പ്പോ​​​ള്‍ ഫാ​​​ര്‍​​​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ല്‍​​​സ്, പെ​​​ട്രോ​​​കെ​​​മി​​​ക്ക​​​ല്‍​​​സ് മേ​​​ഖ​​​ല​​​ക​​​ളി​​​ലും ചെ​​​റു​​​കി​​​ട വ്യാ​​​പാ​​​ര രം​​​ഗ​​​ത്തും പ്ര​​​വ​​​ര്‍​​​ത്ത​​​നം വി​​​പു​​​ല​​​മാ​​​ക്കാ​​​നു​​​ള​​​ള നീ​​​ക്ക​​​ത്തി​​​ലാ​​​ണെന്നും ഈ​​​സ്റ്റേ​​​ണ്‍ ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​​​മാ​​​ന്‍ ന​​​വാ​​​സ് മീ​​​രാ​​​ന്‍, ഈ​​​സ്റ്റേ​​​ണ്‍ ഗ്രൂ​​​പ്പ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫി​​​റോ​​​സ് മീ​​​രാ​​​ന്‍, ക്ലൗ​​​ഡ് സെ​​​ക് സി​​​ഇ​​​ഒ​​​യും ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ മോ​​​ഹ​​​ന്‍​​​ലാ​​​ല്‍ മേ​​​നോ​​​ന്‍ എ​​ന്നി​​വ​​ര്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.