Capturing Business 360°

ഇനി ഫേസ്ബുക്കിൽ നിന്നും പണം സമ്പാദിക്കാം; വീഡിയോ മോണെറ്റൈസഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു, തുറക്കപ്പെടുന്നത് അവസരങ്ങളുടെ വലിയ ലോകം

ന്യൂഏജ് ന്യൂസ്

ലോകത്തെ ഏറ്റവും വലിയ സാമൂഹ്യമാധ്യമങ്ങളിൽ ഒന്നായ ഫേസ്ബുക് ഇന്ത്യയിൽ വീഡിയോ മോണെറ്റൈസഷൻ അവതരിപ്പിച്ചു. ഫേസ്ബുക് ഉപഭോക്താക്കൾക്ക് ഇനി തങ്ങളുടെ സ്വന്തം വീഡിയോ ഉപയോഗിച്ച് ഫേസ്ബുക്കിൽ നിന്നും പണം സമ്പാദിക്കാം. ഇതിനുള്ള വ്യക്തമായ നിർദേശങ്ങളും ഫേസ്ബുക് അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ഫേസ്ബുക്ക് ഡെവലപ്പേഴ്‌സ് കോൺഫെറെൻസിലാണ് ഉപഭോക്താക്കൾ ഏറെ നാളായി കാത്തിരുന്ന പ്രഖ്യാപനം കമ്പനി നടത്തിയത്. ഓൺലൈൻ ലോകത്തെ ജീവിത മാർഗ്ഗമായി കാണുന്നവർക്കും ദിവസത്തിലെ കൂടുതൽ സമയവും ഫേസ്ബുക്കിൽ കഴിഞ്ഞുകൂടുന്നവർക്കും അവസരങ്ങളുടെ വലിയ ലോകമാണ് തുറക്കപ്പെടുന്നത്.

ഫേസ്ബുക്ക് വീഡിയോ മോണെറ്റൈസഷൻ എങ്ങനെ നിങ്ങൾക്കും ഉപയോഗപ്പെടുത്താം എന്നറിയാനും കൂടുതൽ വിശദാംശങ്ങൾക്കുമായി വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.