Capturing Business 360°

സം​ഗീ​ത​പ്രേ​മി​ക​ള്‍​ക്കാ​യി മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നൊ​രു​ക്കി റി​ല​യ​ന്‍​സ് ഇ​ന്‍​ഡ​സ്ട്രീ​സ്; ആ​പ്പി​നു രൂ​പം ന​ല്കി​യി​രി​ക്കു​ന്ന​ത് സാ​വ​ന്‍ മീ​ഡി​യ​യും ജി​യോ മ്യൂ​സി​ക്കും ചേ​ര്‍​ന്ന്

ന്യൂഏജ് ന്യൂസ്

കൊ​ച്ചി: സം​ഗീ​ത​പ്രേ​മി​ക​ള്‍​ക്കാ​യി പു​തി​യ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നൊ​രു​ക്കി റി​ല​യ​ന്‍​സ് ഇ​ന്‍​ഡ​സ്ട്രീ​സ്. റി​ല​യ​ന്‍​സി​നു കീ​ഴി​ലു​ള്ള സാ​വ​ന്‍ മീ​ഡി​യ​യും ജി​യോ മ്യൂ​സി​ക്കും ചേ​ര്‍​ന്നാ​ണ് ദ​ക്ഷി​ണേ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സം​ഗീ​ത, വി​നോ​ദ സ്ട്രീ​മിം​ഗ് പ്ലാ​റ്റ്ഫോ​മാ​യ ജി​യോ സാ​വ​ന്‍ ആ​പ്പി​നു രൂ​പം ന​ല്കി​യി​രി​ക്കു​ന്ന​ത്.

ഇ​ന്‍റ​റാ​ക്ടീ​വ് ലി​റി​ക്സ്, ക​ണ്‍​സ​ര്‍​ട്ടു​ക​ള്‍, ലൈ​വ് സം​ഗീ​ത​നി​ശ​ക​ള്‍. എ​ക്സ്ക്ലൂ​സീ​വ് വീ​ഡി​യോ​ക​ള്‍ എ​ന്നി​വ​യും അ​ധി​കം താ​മ​സി​യാ​തെ ജി​യോ സാ​വ​ന്‍ ആ​പ്പി​ല്‍ ല​ഭ്യ​മാ​ക്കും. ജി​യോ ആ​പ് സ്റ്റോ​ര്‍ അ​ട​ക്കം എ​ല്ലാ ആ​പ്പ് സ്റ്റോ​റു​ക​ളി​ലും www.Jio.com / jiosaavan എ​ന്ന സൈ​റ്റി​ലും ആ​പ് ല​ഭ്യ​മാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.