Capturing Business 360°

യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് “ഫെ​​​യ​​​ര്‍ ചോ​​​യി​​​സ്’ പ​​ദ്ധ​​തി വിപുലപ്പെടുത്തി ജെ​​​റ്റ് എ​​​യ​​​ര്‍​വേ​​​സ്; യാ​​​ത്രാ ക്ലാ​​​സും നി​​​ര​​​ക്കും ഉപഭോക്താക്കൾക്ക് തെ​​​ര​​​ഞ്ഞെ​​​ടുക്കാം

ന്യൂഏജ് ന്യൂസ്

നെ​​​ടു​​​മ്ബാ​​​ശേ​​​രി: ജെ​​​റ്റ് എ​​​യ​​​ര്‍​വേ​​​സ് യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് അ​​​വ​​​രു​​​ടെ യാ​​​ത്രാ ക്ലാ​​​സും നി​​​ര​​​ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള “ഫെ​​​യ​​​ര്‍ ചോ​​​യി​​​സ്’ പ​​ദ്ധ​​തി വി​​​പു​​​ല​​​പ്പെ​​​ടു​​​ത്തി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. നേ​​​ര​​​ത്തെ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്ന ലൈ​​​റ്റ്, ഡീ​​​ല്‍ എ​​​ന്നീ ര​​​ണ്ടു വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍​ക്കു പു​​​റ​​​മേ ഇ​​​ക്കോ​​​ണ​​​മി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ സേ​​​വ​​​ര്‍, ക്ലാ​​​സി​​​ക് എ​​​ന്നി​​​ങ്ങ​​​നെ ര​​​ണ്ടു വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍കൂ​​​ടി ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​യാ​​ണ് പ​​​ദ്ധ​​​തി വി​​​പു​​ല​​പ്പെ​​​ടു​​​ത്തി​​​യ​​ത്. ആ​​ഭ്യ​​ന്ത​​ര യാ​​​ത്ര​​​യ്ക്കാ​​​ണ് ഈ ​​​പ​​​ദ്ധ​​​തി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​നാ​​കു​​ക.

ജ​​​നു​​​വ​​​രി ഏ​​​ഴു മു​​​ത​​​ല്‍ ക​​​മ്ബ​​​നി​​​യു​​​ടെ ലൈ​​​റ്റ്, ഡീ​​​ല്‍, ക്ലാ​​​സി​​​ക്, സേ​​​വ​​​ര്‍ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ ബു​​​ക്ക് ചെ​​​യ്യു​​​ന്ന ഇ​​​ക്കോ​​​ണ​​​മി ക്ലാ​​​സ് യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് “ജെ​​​റ്റ് ബി​​​സ്ട്രോ’ മെ​​​നു​​​വി​​​ല്‍​നി​​​ന്ന് വി​​​ഭ​​​വം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ന്‍ ക​​​ഴി​​​യും. അ​​​തി​​​ന്‍റെ പ​​​ണം ക്രെ​​​ഡി​​​റ്റ്, ഡെ​​​ബി​​​റ്റ് കാ​​​ര്‍​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച്‌ അ​​​പ്പോ​​​ള്‍​ത​​​ന്നെ അ​​​ട​​​യ്ക്കാം. ഡി​​​സം​​​ബ​​​ര്‍ 21 വ​​​രെ ക്ലാ​​​സി​​​ക്, സേ​​​വ​​​ര്‍ ഫെ​​​യ​​​ര്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് മീ​​​ല്‍​സ് സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ല്‍​കും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.