Capturing Business 360°

വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി മന്ത്രി എംഎം മണി; കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഇളവും ചെറുകിടക്കാര്‍ക്ക് അധികഭാരവും നല്‍കുന്ന പുതിയ ശുപാർശ വന്‍ വിവാദമായേക്കും

December 15, 2018

പ്രതിച്ഛായ മെച്ചപ്പെടുത്താൻ പ്രധാനമന്ത്രി ചിലവാക്കിയ പണത്തിന്റെ കണക്ക് പുറത്ത്; പ്രചാരണ പരിപാടികൾക്കായി ഇതുവരെ ഉപയോഗിച്ചത് 4500 കോടി രൂപ, 2000 കോടി ചെലവിട്ട് കഴിഞ്ഞ നാലര വർഷക്കാലത്തിനിടയിൽ നടത്തിയത് 84 വിദേശ ട്രിപ്പുകൾ

December 15, 2018

യുഎഇയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല അടച്ചുപൂട്ടി മലയാളിയായ ഉടമ രാജ്യം വിട്ടതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട്; അല്‍ മനാമ ഗ്രൂപ്പിനെതിരെ ജീവനക്കാരും കോടിക്കണക്കിന് രൂപ കിട്ടാനുള്ള വിതരണക്കാരും രംഗത്ത്, എല്ലാ പ്രതിസന്ധികളും ഉടന്‍ തീരുമെന്ന് പ്രതീക്ഷിക്കുന്നതായി സ്ഥാപന ഉടമ

December 15, 2018

ഇന്ത്യയിലെത്തിയ വിദേശ ടൂറിസ്റ്റുകള്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിച്ച സംസ്ഥാനം മഹാരാഷ്ട്രയെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട്; കേരളത്തിലെത്തിയത് ആകെ സഞ്ചാരികളുടെ 4.1 ശതമാനം മാത്രം, വിദേശികള്‍ സന്ദര്‍ശിച്ച പ്രധാന പത്ത് സ്മാരകങ്ങളില്‍ കേരളത്തില്‍ നിന്ന് മട്ടാഞ്ചേരി പാലസ് മ്യൂസിയം

December 15, 2018

ആഗോള വ്യവസായ ഭീമന്‍മാരായ ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ കമ്പനിയ്ക്ക് വീണ്ടും തിരിച്ചടി; ടാല്‍ക്കം പൗഡറില്‍ വര്‍ഷങ്ങളായി ആ​സ്ബ​റ്റോ​സ് ഘടകം ഉപയോഗിച്ചിരുന്നതായി കണ്ടെത്തൽ, കമ്പനിയുടെ ഓഹരിവിലയില്‍ പത്ത് ശതമാനത്തോളം ഇടിവ്

December 15, 2018

കാര്‍ഷിക കടം എഴുതി തള്ളുന്നത് പാവപ്പെട്ടവരെ സഹായിക്കില്ലെന്ന വിമർശനവുമായി രഘുറാം രാജന്‍; ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ച മതിയായ തൊഴില്‍ സാധ്യതകള്‍ ഉണ്ടാക്കുന്നതില്‍ പരാജയപ്പെടുന്നതായും വിലയിരുത്തൽ

December 15, 2018

ബാ​ങ്ക് ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച്‌ ആര്‍ബിഐ നേരത്തെതന്നെ മുന്നറിയിപ്പ് നല്കിയിരുന്നെന്ന് വെളിപ്പെടുത്തൽ; 2015 ഫെ​ബ്രു​വ​രി​യി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ വിശദാംശങ്ങൾ രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​രു​ന്ന​താ​യി ധ​ന​മ​ന്ത്രി ലോ​ക്സ​ഭ​യി​ല്‍

December 15, 2018

യൂബര്‍-ഒല ഡ്രൈവർമാരുടെ സമരം പിന്‍വലിച്ചു, ഡ്രൈവര്‍മാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കാന്‍ പദ്ധതി തയാറാക്കുമെന്ന് കമ്പനി, നടപടി വേഗത്തിലാക്കിയില്ലെങ്കില്‍ വീണ്ടും സമരമെന്ന് സമരസമിതി

December 15, 2018