Capturing Business 360°

പ്ര​​​ള​​​യത്തിൽ കടുത്ത പ്രതിസന്ധിയിലായി സംസ്ഥാനത്തെ തോട്ടം മേഖല; 3071 കോ​ടി​യു​ടെ നഷ്ടമുണ്ടായതായി എ​പി​കെ, കേ​​​ര​​​ള​​​ത്തി​​​ലെ തോ​​​ട്ടം മേ​​​ഖ​​​ല​​​യു​​​ടെ ന​​​ഷ്ട​​​പ്ര​​​താ​​​പം വീ​​​ണ്ടെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി വി​​​പു​​​ല​​​മാ​​​യ ന​​​യ​​​രൂ​​​പീ​​​ക​​​ര​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് ആവശ്യം

ന്യൂഏജ് ന്യൂസ്

കൊ​​​ച്ചി: പ്ര​​​ള​​​യ​​​ത്തോ​​​ടെ കൂ​​​ടു​​​ത​​​ല്‍ ത​​​ക​​​ര്‍​​​ച്ച​​​യി​​​ലേ​​​ക്ക് നീ​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ തോ​​​ട്ടം മേ​​​ഖ​​​ല​​​യു​​​ടെ ന​​​ഷ്ട​​​പ്ര​​​താ​​​പം വീ​​​ണ്ടെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ​​​ര്‍​​​ക്കാ​​​ര്‍ വി​​​പു​​​ല​​​മാ​​​യ ന​​​യ​​​രൂ​​​പീ​​​ക​​​ര​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് പ്ലാ​​​ന്‍റേ​​​ഴ്സ് ഓ​​​ഫ് കേ​​​ര​​​ള (എ​​​പി​​​കെ) ചെ​​​യ​​​ര്‍​​​മാ​​​ന്‍ തോ​​​മ​​​സ് ജേ​​​ക്ക​​​ബും സെ​​​ക്ര​​​ട്ട​​​റി ബി.​​​കെ. അ​​​ജി​​​ത്തും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

കേ​​​ര​​​ള​​​ത്തെ ത​​​ക​​​ര്‍​​​ത്ത മ​​​ഹാ​​​പ്ര​​​ള​​​യ​​​ത്തി​​​ലൂ​​​ടെ തോ​​​ട്ടം മേ​​​ഖ​​​ല​​​യ്ക്ക് 3070.85 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​യ​​​താ​​​യാ​​​ണ് ക​​​ണ​​​ക്ക്. റ​​​ബ​​​ര്‍​ തോ​​​ട്ടം മേ​​​ഖ​​​ല​​​യ്ക്ക് മാ​​ത്രം 1604.31 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ടം സം​​​ഭ​​​വി​​​ച്ചു. ഏ​​​ലം മേ​​​ഖ​​​ല​​​യി​​​ല്‍ 1080.32 കോ​​​ടി​​​യു​​​ടേ​​​യും തേ​​​യി​​​ല​​​ത്തോ​​​ട്ടം മേ​​​ഖ​​​ല​​​യി​​ല്‍ 209.62 കോ​​​ടി​​​​യു​​​ടേ​​​യും കാ​​​പ്പി​​​ത്തോ​​​ട്ടം മേ​​​ഖ​​​ല​​​യി​​ല്‍ 176 കോ​​​ടി രൂ​​​പ​​​യു​​​ടേ​​​യും ന​​​ഷ്ട​​​മു​​​ണ്ടാ​​​യി. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കേ​​​ന്ദ്ര -സം​​​സ്ഥാ​​​ന സ​​​ര്‍​​​ക്കാ​​​രു​​​ക​​​ളു​​​ടെ അ​​​ടി​​​യ​​​ന്ത​​​ര​​​വും ഉ​​​ദാ​​​ര​​​വു​​​മാ​​​യ സ​​​ഹാ​​​യ​​​വും പി​​​ന്തു​​​ണ​​​യും തോ​​​ട്ടം മേ​​​ഖ​​​ല​​​യു​​​ടെ പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് ഇ​​​രു​​​വ​​​രും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. 20,000 കോ​​​ടി രൂ​​​പ​​​യു​​​ടെ വി​​​റ്റു​​​വ​​​ര​​​വു​​​ണ്ടാ​​​യി​​​രു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ന്‍റെ തോ​​​ട്ടം മേ​​​ഖ​​​ല ഇ​​​പ്പോ​​​ള്‍ 6000 കോ​​​ടി രൂ​​​പ​​​യി​​​ലേ​​​ക്ക് ചു​​​രു​​​ങ്ങി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. തോ​​​ട്ട​​​വി​​​ള​​​ക​​​ളു​​​ടെ ഉ​​​യ​​​ര്‍​​​ന്ന ഉ​​​ത്പാ​​​ദ​​​ന ചെ​​​ല​​​വ്, കു​​​റ​​​ഞ്ഞ ഉ​​​ത്പാ​​​ദ​​​ന ക്ഷ​​​മ​​​ത, ഉ​​​ത്പാ​​​ദ​​​നച്ചെ​​​ല​​​വി​​​നേ​​​ക്കാ​​​ള്‍ കു​​​റ​​​ഞ്ഞ വി​​​ല എ​​​ന്നീ പ്ര​​​ശ്ന​​​ങ്ങ​​​ള്‍ 2012-13 മു​​​ത​​​ല്‍ തോ​​​ട്ടം മേ​​​ഖ​​​ല​​​യെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ത് ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് തോ​​​ട്ടം വി​​​ള​​​ക​​​ള്‍​​​ക്ക് താ​​​ങ്ങു​​​വി​​​ല ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യും കൂ​​​ടു​​​ത​​​ല്‍ ഇ​​​ള​​​വു​​​ക​​​ള്‍ ന​​​ല്‍​​​കു​​​ക​​​യും വേ​​​ണം.
വി​​​ള​​​ക​​​ളു​​​ടെ ഉ​​​ത്പാ​​​ദ​​​ന​​ക്ഷ​​​മ​​​ത വ​​​ര്‍​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഉ​​​ണ്ടാ​​​വ​​​ണം. ഇ​​​തി​​​നു​​​ള്ള പ​​​ണം കു​​​റ​​​ഞ്ഞ പ​​​ലി​​​ശ​​​നി​​​ര​​​ക്കി​​​ല്‍ ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍​​നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി സ​​​ര്‍​​​ക്കാ​​​ര്‍ സ്വീ​​​ക​​​രി​​​ക്ക​​​ണം. പാ​​​രി​​​സ്ഥി​​​തി​​​ക​​​മാ​​​യ സു​​​സ്ഥി​​​ര​​​ത​​​യു​​​ള്ള, കൂ​​​ടു​​​ത​​​ല്‍ സാ​​​ന്പ​​​ത്തി​​​ക ലാ​​​ഭ​​​വും തൊ​​​ഴി​​​ലും കൊ​​​ണ്ടു​​​വ​​​രു​​​ന്ന കാ​​​ര്‍​​​ഷി​​​കോ​​​ത്പ​​​ന്ന വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ള്‍ തോ​​​ട്ടം മേ​​​ഖ​​​ല​​​യി​​​ല്‍ ആ​​​രം​​​ഭി​​​ക്ക​​​ണം.

ലാ​​​ഭ​​​ക​​​ര​​​മ​​​ല്ലാ​​​ത്ത വി​​​ള ത​​​ന്നെ തു​​​ട​​​രാ​​​ന്‍ നി​​​ര്‍​​​ബ​​​ന്ധി​​​ക്കു​​​ന്ന​​​തി​​​ന് പ​​​ക​​​രം പ്ര​​​കൃ​​​തി​​​ക്ക് ഇ​​​ണ​​​ങ്ങു​​​ന്ന രീ​​​തി​​​യി​​​ല്‍ തോ​​​ട്ട​​​ങ്ങ​​​ളു​​​ടെ നി​​​ല​​​വി​​​ലെ അ​​​ടി​​​സ്ഥാ​​​ന ഘ​​​ട​​​ന​​​യി​​​ല്‍ മാ​​​റ്റം വ​​​രു​​​ത്താ​​​തെ​​ത​​​ന്നെ മ​​​റ്റു കൃ​​​ഷി​​​ക​​​ള്‍ മാ​​​റി മാ​​​റി ചെ​​​യ്യു​​​ന്ന​​​തി​​​ന് തോ​​​ട്ടം ഉ​​​ട​​​മ​​​ക​​​ള്‍​​​ക്ക് അ​​​നു​​​വാ​​​ദം ന​​​ല്ക​​​ണം. പ​​​ഴ​​​വൃ​​​ക്ഷ​​​ങ്ങ​​​ള്‍, മു​​​ള, ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യ വൃ​​​ക്ഷ​​​ങ്ങ​​​ള്‍, ഭൂ​​​മി​​​യു​​​ടെ സ​​​ഹ​​​ജ​​​സ്വ​​​ഭാ​​​വ​​​ത്തി​​​ന് മാ​​​റ്റം വ​​​രു​​​ത്താ​​​തെ ന​​​ട​​​ത്താ​​​നാ​​​വു​​​ന്ന മ​​​റ്റു വി​​​ള​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ ഇ​​​ട​​​കൃ​​ഷി​​​ക​​​ളാ​​​യി ന​​​ട​​​ത്താ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്ക​​​ണം. അ​​​തു​​​പോ​​​ലെ ത​​​ന്നെ ഇ​​​വി​​​ട​​​ത്തെ ഭൂ ​​​സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നും ജ​​​ല സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നും ജൈ​​​വവൈ​​​വി​​​ധ്യ ശ​​​ക്തീ​​​ക​​​ര​​​ണ​​​ത്തി​​​നും ന​​​ട​​​പ​​​ടി കൈ​​​ക്കൊ​​​ള്ള​​​ണം.

തോ​​​ട്ടം മേ​​​ഖ​​​ല​​​യി​​​ല്‍ ക്ല​​​സ്റ്റ​​​ര്‍ ഡെ​​​വ​​​ല​​പ്മെ​​​ന്‍റ് പ​​​ദ്ധ​​​തി​​​ക​​​ള്‍ ന​​​ട​​​പ്പി​​​ലാ​​​ക്കി മൂ​​​ല്യ​​​വ​​​ര്‍​​​ധി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​ക്ക​​​ണമെന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. എ​​​പി​​​കെ​​​യു​​​ടെ 79-ാമ​​​ത് വാ​​​ര്‍​​​ഷി​​​ക ജ​​​ന​​​റ​​​ല്‍ ബോ​​​ഡി യോ​​​ഗം ഇ​​​ന്ന് വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് കൊ​​​ച്ചി വെ​​ല്ലിം​​​ഗ്ട​​​ണ്‍ ഐ​​​ല​​​ന്‍​​ഡി​​​ലെ കാ​​​സി​​​നോ ഹോ​​​ട്ട​​​ലി​​​ല്‍ ചേ​​​രും. വ്യ​​​വ​​​സാ​​​യ​​​മ​​​ന്ത്രി ഇ.​​​പി.​​​ ജ​​​യ​​​രാ​​​ജ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​​​വ​​​ഹി​​​ക്കും. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ എ​​​പി​​​കെ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ സി. ​​​വി​​​ന​​​യ​​​രാ​​​ഘ​​​വ​​​ന്‍, ബി.​​​കെ. അ​​​ജി​​​ത്, ബി.​​​പി. ക​​​രി​​​യ​​​പ്പ എ​​​ന്നി​​​വ​​​രും സം​​​ബ​​​ന്ധി​​​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.