Capturing Business 360°

ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ഉ​​ത്ത​​ര​​വാ​​ദി​​ത്വ ടൂ​​റി​​സ​​ത്തി​​നു​​ള്ള അ​​വാ​​ര്‍​​ഡ് കേ​​ര​​ളത്തിന്; പുരസ്‌കാരം കേ​​ര​​ളം കാ​​ഴ്ചവെ​​ച്ച മു​​ന്നേ​​റ്റം പ​​രി​​ഗ​​ണി​​ച്ച്

ന്യൂഏജ് ന്യൂസ്

ല​​ണ്ട​​ന്‍:​ ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ഉ​​ത്ത​​ര​​വാ​​ദി​​ത്വ ടൂ​​റി​​സ​​ത്തി​​നു​​ള്ള പു​​ര​​സ്കാ​​ര​​മാ​​യ ഗോ​​ള്‍​​ഡ് അ​​വാ​​ര്‍​​ഡ് ഫോ​​ര്‍ ബെ​​സ്റ്റ് ഇ​​ന്‍ റെ​​സ്പോ​​ന്‍​​സി​​ബി​​ള്‍ ടൂ​​റി​​സം അ​​വാ​​ര്‍​​ഡ് കേ​​ര​​ളം സ്വ​​ന്ത​​മാ​​ക്കി. ഉ​​ത്ത​​ര​​വാ​​ദി​​ത്വ ടൂ​​റി​​സം രം​​ഗ​​ത്ത് കേ​​ര​​ളം കാ​​ഴ്ച വെ​​ച്ച മു​​ന്നേ​​റ്റം പ​​രി​​ഗ​​ണി​​ച്ചു​​ള്ള അ​​വാ​​ര്‍​​ഡ് ല​​ണ്ട​​നി​​ല്‍ ടൂ​​റി​​സം മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ന്‍ ഏ​​റ്റു​​വാ​​ങ്ങി.

ഉ​​ത്ത​​ര​​വാ​​ദി​​ത്വ ടൂ​​റി​​സം രം​​ഗ​​ത്തെ ത​​ന്നെ ഗോ​​ള്‍​​ഡ് അ​​വാ​​ര്‍​​ഡ് ഫോ​​ര്‍ ബെ​​സ്റ്റ് ഫോ​​ര്‍ മാ​​നേ​​ജിം​​ഗ് സ​​ക്സ​​സ് പു​​ര​​സ്കാ​​ര​​വും കേ​​ര​​ള​​ത്തി​​നാ​​ണ്. കു​​മ​​ര​​കം ടൂ​​റി​​സം കേ​​ന്ദ്ര​​ത്തി​​നാ​​ണ് ഈ ​​അ​​വാ​​ര്‍​​ഡ്. ബാ​​ഴ്സ​​ലോ​​ണ​​യെ ര​​ണ്ടാം സ്ഥാ​​ന​​ത്തേ​​ക്ക് പി​​ന്ത​​ള്ളി​​യാ​​ണ് കു​​മ​​ര​​കം ഈ ​​നേ​​ട്ട​​ത്തി​​ന് അ​​ര്‍​​ഹ​​മാ​​യ​​ത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.