Capturing Business 360°

പുതിയ സംരംഭവുമായി ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍; കീ​​ടാ​​ണു​​ക്ക​​ളെ ന​​ശി​​പ്പി​​ക്കു​​ന്ന ചെലവുകുറഞ്ഞ ശു​​ചീ​​ക​​ര​​ണ ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ അവതരിപ്പിച്ചു

ന്യൂഏജ് ന്യൂസ്

ബെ​​യ്ജിം​​ഗ്: ശു​​ചീ​​ക​​ര​​ണ​​പ്ര​​വ​​ര്‍​​ത്ത​​ന​​ങ്ങ​​ള്‍​​ക്കു​​വേ​​ണ്ടി പു​​തി​​യ ക​​ണ്ടു​​പി​​ടി​​ത്ത​​ങ്ങ​​ളു​​മാ​​യി ബി​​ല്‍ ആ​​ന്‍​​ഡ് മെ​​ലി​​ന്‍​​ഡ ഫൗ​​ണ്ടേ​​ഷ​​ന്‍. ചൈ​​ന​​യി​​ലെ ബെ​​യ്ജിം​​ഗി​​ല്‍ തു​​ട​​ങ്ങി​​യ റീ​​ഇ​​ന്‍​​വെ​​ന്‍റ​​ഡ് ടോ​​യ്‌​​ല​​റ്റ് എ​​ക്സ്പോ​​യി​​ലാ​​ണ് കീ​​ടാ​​ണു​​ക്ക​​ളെ ന​​ശി​​പ്പി​​ക്കു​​ന്ന ശു​​ചീ​​ക​​ര​​ണ ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ ഫൗ​​ണ്ടേ​​ഷ​​ന്‍ അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. ചൈ​​ന കൗ​​ണ്‍​​സി​​ല്‍ ഫോ​​ര്‍ ദ ​​പ്രൊ​​മോ​​ഷ​​ന്‍ ഓ​​ഫ് ഇ​​ന്‍റ​​ര്‍​​നാ​​ഷ​​ണ​​ല്‍ ട്രേ​​ഡ്, ചൈ​​ന ചേം​​ബ​​ര്‍ ഓ​​ഫ് ഇ​​ന്‍റ​​ര്‍​​നാ​​ഷ​​ണ​​ല്‍ കൊ​​മേ​​ഴ്സ് എ​​ന്നി​​വ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ആ​​ഗോ​​ള ഗ​​വേ​​ഷ​​ക​​ര്‍, വി​​ക​​സ​​ന ബാ​​ങ്കു​​ക​​ള്‍, സ്വ​​കാ​​ര്യ ക​​മ്ബ​​നി​​ക​​ള്‍, സ​​ര്‍​​ക്കാ​​രു​​ക​​ള്‍ എ​​ന്നി​​വ​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തി​​ലാ​​ണ് എ​​ക്സ്പോ സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. അ​​ടു​​ത്ത പ​​തി​​റ്റാ​​ണ്ടി​​ലേ​​ക്ക് ലോ​​ക​​വ്യാ​​പ​​ക​​മാ​​യി വാ​​ണി​​ജ്യാ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ കൂ​​ടു​​ത​​ല്‍ മെ​​ച്ച​​പ്പെ​​ട്ട ശു​​ചീ​​ക​​ര​​ണ​​മാ​​ര്‍​​ഗ​​ങ്ങ​​ള്‍ പ്ര​​ചാ​​ര​​ത്തി​​ലാ​​ക്കു​​ക​​യാ​​ണ് എ​​ക്സ്പോ​​യി​​ലൂ​​ടെ ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത്. കൂ​​ടാ​​തെ മെ​​ച്ച​​പ്പെ​​ട്ട ശു​​ചീ​​ക​​ര​​ണ മാ​​ര്‍​​ഗം ന​​ട​​പ്പാ​​ക്കി ചെ​​ല​​വ് കു​​റ​​യ്ക്കാ​​നും ബി​​ല്‍ ആ​​ന്‍​​ഡ് മെ​​ലി​​ന്‍​​ഡ ഫൗ​​ണ്ടേ​​ഷ​​ന്‍ ല​​ക്ഷ്യ​​മി​​ടു​​ന്നു​​ണ്ട്. കൂ​​ടാ​​തെ അ​​ഞ്ചു വ​​യ​​സി​​ല്‍ താ​​ഴെ​​യു​​ള്ള കു​​ട്ടി​​ക​​ളു​​ടെ മ​​ര​​ണ​​നി​​ര​​ക്ക് കു​​റ​​യ്ക്കാ​​നു​​ള്ള പ്ര​​വ​​ര്‍​​ത്ത​​ന​​ങ്ങ​​ള്‍​​ക്കും ഫൗ​​ണ്ടേ​​ഷ​​ന്‍ നേ​​തൃ​​ത്വം ന​​ല്കും.

ലോ​​ക​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍​​നി​​ന്നു​​ള്ള ക​​മ്ബ​​നി​​ക​​ള്‍ എ​​ക്സ്പോ​​യി​​ല്‍ ത​​ങ്ങ​​ളു​​ടെ ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ പ്ര​​ദ​​ര്‍​​ശി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. അ​​പ​​ക​​ട​​കാ​​രി​​ക​​ളാ​​യ രോ​​ഗാ​​ണു​​ക്ക​​ളെ ഉ​​ത്മൂ​​ല​​നം ചെ​​യ്ത് മാ​​ലി​​ന്യ​​ത്തെ ശു​​ദ്ധ​​ജ​​ലം, വ​​ളം തു​​ട​​ങ്ങി​​യ​​വ​​പോ​​ലു​​ള്ള ഉ​​പോ​​ത്പ​​ന്ന​​ങ്ങ​​ളാ​​ക്കി മാ​​റ്റാ​​വു​​ന്ന ആ​​ശ​​യ​​ങ്ങ​​ളാ​​ണ് പ്ര​​ദ​​ര്‍​​ശ​​ന​​ത്തി​​ലെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.