Capturing Business 360°

കേ​​​ര​​​ള​​​ത്തി​​​ന്‍റെ പ്ര​​​വാ​​​സി​​​ച്ചി​​​ട്ടിയ്ക്ക് മികച്ച പ്രതികരണം; ആ​​​ദ്യ അ​​​ഞ്ചു ദി​​​വ​​​സം കൊ​​​ണ്ട് ആ​​​ദ്യ​​​ഗ​​​ഡു പ​​​ണ​​​മ​​​ട​​​ച്ച്‌ ചേ​​​ര്‍​ന്ന​​​ത് ആ​​​യി​​​ര​​​ത്തി​​​ലേ​​​റെ പേ​​​ര്‍

ന്യൂഏജ് ന്യൂസ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ന്‍റെ പ്ര​​​വാ​​​സി​​​ച്ചി​​​ട്ടി​​​യി​​​ല്‍ ആ​​​ദ്യ അ​​​ഞ്ചു ദി​​​വ​​​സം കൊ​​​ണ്ട് ആ​​​ദ്യ​​​ഗ​​​ഡു പ​​​ണ​​​മ​​​ട​​​ച്ച്‌ ചേ​​​ര്‍​ന്ന​​​ത് ആ​​​യി​​​ര​​​ത്തി​​​ലേ​​​റെ പേ​​​ര്‍. ചൊ​​​വ്വാ​​​ഴ്ച ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.40നാ​​​ണ് ആ​​​യി​​​രാ​​​മ​​​ത്തെ ആ​​​ള്‍ ചി​​​ട്ടി​​​യി​​​ല്‍ പ​​​ണം അ​​​ട​​​ച്ച​​​ത്. ആ​​​ദ്യ ഗ​​​ഡു​​​വാ​​​യി 1.2 കോ​​​ടി രൂ​​​പ കെ​​​എ​​​സ്‌എ​​​ഫ്‌ഇ​​​യി​​​ല്‍ ല​​​ഭി​​​ച്ചു ക​​​ഴി​​​ഞ്ഞു. ഈ ​​​തു​​​ക ചി​​​ട്ടി​​​ക​​​ള്‍​ക്കു​​​ള്ള സെ​​​ക്യൂ​​​രി​​​റ്റി​​​യാ​​​യി കി​​​ഫ്ബി ബോ​​​ണ്ടു​​​ക​​​ളി​​​ല്‍ നി​​​ക്ഷേ​​​പി​​​ക്കു​​​ക​​​യാ​​​ണ് കെ​​​എ​​​സ്‌എ​​​ഫ്‌ഇ ചെ​​​യ്യു​​​ന്ന​​​ത്.

25ന് ​​​വൈ​​​കു​​​ന്നേ​​​ര​​​മാ​​​ണ് ചി​​​ട്ടി​​​യി​​​ല്‍ പേ​​​ര് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​രു​​​ന്ന​​​വ​​​ര്‍​ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി പ​​​ണ​​​മ​​​ട​​​യ്ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​ക്കി​​​യ​​​ത്. സാ​​​ധാ​​​ര​​​ണ ചി​​​ട്ടി​​​ക​​​ളി​​​ല്‍ ഒ​​​രു ന​​​മ്പ​​​റി​​​ല്‍ ആ​​​വ​​​ശ്യ​​​മു​​​ള്ള​​​ത്ര ആ​​​ളു​​​ക​​​ള്‍ ചേ​​​രാ​​​ന്‍ ര​​​ണ്ടു മാ​​​സം വ​​​രെ​​​യെ​​​ടു​​​ക്കു​​​മ്ബോ​​​ള്‍ പ്ര​​​വാ​​​സി ചി​​​ട്ടി​​​യി​​​ല്‍ ആ​​​ദ്യ അ​​​ഞ്ചു ദി​​​വ​​​സം​​​കൊ​​​ണ്ടു​​​ത​​​ന്നെ 25 ചി​​​ട്ടി​​​ക​​​ള്‍ ആ​​​ളു​​​ക​​​ള്‍ തി​​​ക​​​ഞ്ഞ് ക്ലോ​​​സ് ചെ​​​യ്തു. ഇ​​​വ​​​യു​​​ടെ ലേ​​​ലം ന​​​വം​​​ബ​​​ര്‍ 25നോ​​​ട​​​ടു​​​ത്ത് ന​​​ട​​​ക്കും.