Capturing Business 360°

ഹോ​​​​ണ​​​​റി​​​​ന്‍റെ പു​​​​തി​​​​യ മി​​​​ഡ്‌എ​​​​ന്‍​​​​ഡ് സ്മാ​​​​ര്‍​​​​ട്ഫോ​​​​ണ്‍ 8സി ​​​​പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി; 4 ജി​​​​ബി റാ​​​​മു​​​​ള്ള ഫോ​​​​ണിൽ പ്രതീക്ഷയോടെ ആരാധകർ

ന്യൂഏജ് ന്യൂസ്

ന്യൂ​​​ഡ​​​ല്‍​​​ഹി: ചൈ​​​​നീ​​​​സ് മൊ​​​​ബൈ​​​​ല്‍ നി​​​​ര്‍​​​​മാ​​​​ണ​​​​ക്ക​​​​ന്പ​​​​നി​​​​യാ​​​​യ ഹോ​​​​ണ​​​​റി​​​​ന്‍റെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ മി​​​​ഡ്‌എ​​​​ന്‍​​​​ഡ് സ്മാ​​​​ര്‍​​​​ട്ഫോ​​​​ണ്‍ മോ​​​​ഡ​​​​ല്‍- ഹോ​​​​ണ​​​​ര്‍ 8സി ​​​​പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി. 4 ജി​​​​ബി റാ​​​​മു​​​​ള്ള ഫോ​​​​ണി​​​​ന് 32 ജി​​​​ബി​ -64 ജി​​​​ബി​​​​യും ഇ​​​​ന്‍റേ​​​ണ​​​​ല്‍ സ്റ്റോ​​​​റേ​​​​ജു​​​​ക​​​​ളു​​​​ള്ള ര​​​​ണ്ടു വേ​​​​രി​​​​യ​​​​ന്‍റു​​​​ക​​​​ളു​​​​ണ്ട്.

6.26 ഇ​​ഞ്ച് ഡി​​​​സ്പ്ലേ, ക്വാ​​​​ല്‍​​​​കോം സ്നാ​​​​പ്ഡ്രാ​​​​ഗ​​​​ണ്‍ 632പ്രോ​​​​സ​​​​സ​​​​ര്‍, 4000 എം​​​​എ​​​​എ​​​​ച്ച്‌ നോ​​​​ണ്‍ റി​​​​മൂ​​​​വ​​​​ല്‍ ബാ​​​​റ്റ​​​​റി,13 എം​​​​പി​​​​യും ര​​​​ണ്ടു എം​​​​പി​​​​യു​​​​മു​​​​ള്ള ര​​​​ണ്ടു പി​​​​ന്‍​​​​കാ​​​​മ​​​​റ​​​​ക​​​​ള്‍, എ​​​​ട്ട് എം​​​​പി​​​​യു​​​​ടെ സെ​​​​ല്‍​​​​ഫി കാ​​​​മ​​​​റ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് ഫോ​​​​ണി​​​​ലെ ഫീ​​​​ച്ച​​​​റു​​​​ക​​​​ള്‍. ആ​​​​ന്‍​​​​ഡ്രോ​​​​യി​​​​ഡ് ഓ​​​​റി​​​​യോ പ്ലാ​​​​റ്റ്ഫോ​​​​മി​​​​ല്‍ പ്ര​​​​വ​​​​ര്‍​​​​ത്തി​​​​ക്കു​​​​ന്ന ഹോ​​​​ണ​​​​ര്‍ 8സി ​​​​ഓ​​​​റോ​​​​റ ബ്ലു, ​​​​മാ​​​​ജി​​​​ക് നൈ​​​​റ്റ്ബ്ലാ​​​​ക്, പ്ലാ​​​​റ്റി​​​​നം ഗോ​​​​ള്‍​​​​ഡ്, നെ​​​​ബു​​​​ല പ​​​​ര്‍​​​​പ്പി​​​​ള്‍ എ​​​​ന്നീ നി​​​​റ​​​​ങ്ങ​​​​ളി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​ണ്.