Capturing Business 360°

ഫേ​​​​സ്ബു​​​​ക്ക് ന്യൂ​​​​സ് ഫീ​​​​ഡി​​​​ല്‍ ഇ​​​​നി 3ഡി ​​​​ചി​​​​ത്ര​​​​ങ്ങ​​​​ളു​​​​ടെ കാ​​​​ലം; പുതിയ ഫീച്ചർ ഉടനെത്തുമെന്ന് കമ്പനി, ആകാംഷയോടെ ഉപഭോക്താക്കൾ

ന്യൂഏജ് ന്യൂസ്

ന്യൂ​​​ഡ​​​ല്‍​​​ഹി: ഫേ​​​​സ്ബു​​​​ക്കി​​​​ലെ ന്യൂ​​​​സ് ഫീ​​​​ഡി​​​​ല്‍ ഇ​​​​നി 3ഡി ​​​​ചി​​​​ത്ര​​​​ങ്ങ​​​​ളു​​​​ടെ കാ​​​​ലം. ക​​​​ഴി​​​​ഞ്ഞ മെ​​​​യി​​​​ല്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ച 3ഡി ​​​​ഫോ​​​​ട്ടോ ഫീ​​​​ച്ച​​​​ര്‍ വ​​​രും ദി​​​ന​​​ങ്ങ​​​ളി​​​ല്‍ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളി​​​​ലെ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ഫേ​​​​സ്ബു​​​​ക്ക് അ​​​​ധി​​​​കൃ​​​​ത​​​​ര്‍ ബ്ലോ​​​​ഗ് സ്പോ​​​​ട്ടി​​​​ലൂ​​​​ടെ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ന്ത്യ​​​​യു​​​​ള്‍​​​​പ്പെ​​​​ടെ എ​​​​ല്ലാ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലും സം​​​​വി​​​​ധാ​​​​നം ഉ​​​ട​​​നെ​​​ത്തു​​​മെ​​​ന്നാ​​​ണു വി​​​​വ​​​​രം.

ഫോ​​​​ട്ടോ​​​​യി​​​​ലെ സ​​​​ബ്ജ​​​​ക്ടും പ​​​​ശ്ചാ​​​​ത്ത​​​​ല​​​​വും ത​​​​മ്മി​​​​ലു​​​​ള്ള ദൂ​​​​രം നി​​​​ര്‍​​​​ണ​​​​യി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​വു​​​​ള്ള ആ​​​​ര്‍​​​​ട്ടി​​​​ഫി​​​​ഷ​​​​ല്‍ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ന്‍​​​​സ് അ​​​​ധി​​​​ഷ്ഠി​​​​ത സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണ് 3ഡി ​​​​ഫോ​​​​ട്ടോ ഫീ​​​ച്ച​​​റി​​​ന്‍റെ കാ​​​​ത​​​​ല്‍. പോ​​​​ര്‍​​​​ട്രെ​​​​യ്റ്റ് മോ​​​​ഡി​​​​ലെ​​​​ടു​​​​ത്ത ചി​​​​ത്ര​​​​ങ്ങ​​​​ള്‍ ​മാ​​​​ത്ര​​​​മേ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ല്‍ 3ഡി ​​​​ആ​​​​യി ഫേ​​​​സ്ബു​​​​ക്കി​​​​ല്‍ പോ​​​​സ്റ്റ് ചെ​​​​യ്യാ​​​​ന്‍ സാ​​​​ധി​​​​ക്കൂ എ​​​​ന്നാ​​​​ണു കേ​​​​ള്‍​​​​ക്കു​​​​ന്ന​​​​ത്. ഐ​​​​ഫോ​​​​ണ്‍ 7 പ്ല​​​​സ്, ഐ​​​​ഫോ​​​​ണ്‍ 8 പ്ല​​​​സ്,ഐ​​​​ഫോ​​​​ണ്‍ എ​​​​ക്സ് എ​​​​സ്, ഐ​​​​ഫോ​​​​ണ്‍ എ​​​​ക്സ് എ​​​​സ് മാ​​​​ക്സ്, സാം​​​​സം​​​​ഗ് ഗാ​​​​ല​​​​ക്സി നോ​​​​ട്ട് 9, എ​​​​ല്‍​​​​ജി എ​​​ന്‍35 ​തു​​​​ട​​​​ങ്ങി​​​​യ ഫോ​​​​ണു​​​​ക​​​​ളി​​​​ല്‍ ര​​​​ണ്ടു പി​​​​ന്‍​​​​കാ​​​​മ​​​​റ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു പോ​​​​ര്‍​​​​ട്ര​​​​യി​​​​റ്റ് മോ​​​​ഡി​​​​ല്‍ ചി​​​​ത്ര​​​​ങ്ങ​​​​ളെ​​​​ടു​​​​ക്കാ​​​​നാ​​​​കും. എ​​​​ന്നാ​​​​ല്‍, ഈ ​​​​ഫോ​​​​ണു​​​​ക​​​​ളെ​​​​ല്ലാം ഫേ​​​​സ്ബു​​​​ക്കി​​​​ലെ 3ഡി ​​​​മോ​​​​ഡി​​​​നു പ​​​​ര്യാ​​​​പ്ത​​​​മാ​​​​ണോ എ​​​​ന്ന​​​​തു കാ​​​​ത്തി​​​​രു​​​​ന്നു കാ​​​​ണാം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.