Capturing Business 360°

സംസ്ഥാനത്തെ ഐ​ടി മേ​ഖ​ല​യി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി; സോ​​​ഫ്റ്റ് വെ​​​യ​​​ര്‍ ക​​​യ​​​റ്റു​​​മ​​​തി​​​ക്കും നി​​​ക്ഷേ​​​പ​​​ക​​​രെ ആ​​​ക​​​ര്‍​​​ഷി​​​ക്കു​​​ന്ന​​​തി​​​നും സ​​​ര്‍​​​ക്കാ​​​ര്‍ ഉൗ​​​ന്ന​​​ല്‍ ന​​​ല്‍​​​കുന്നു, കേ​​​ര​​​ള​​​ത്തി​​​ലെ ഐ​​​ടി പാ​​​ര്‍​​​ക്ക് വി​​​സ്തൃ​​​തി 2.3 കോ​​​ടി ച​​​തു​​​ര​​​ശ്ര അ​​​ടി​​​യാ​​​യി വ​​​ര്‍​​​ധി​​​പ്പി​​​ക്കും

ന്യൂഏജ് ന്യൂസ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​ടി മേ​​​ഖ​​​ല​​​യി​​​ല്‍ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ വ​​​ര്‍​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ബോ​​​സ്റ്റ​​​ണ്‍ ആ​​​സ്ഥാ​​​ന​​​മാ​​​യ ടോ​​​റ​​​സ് ഇ​​​ന്‍​​​വെ​​​സ്റ്റ്മെ​​​ന്‍റി​​​ന്‍റെ 1,500 കോ​​​ടി രൂ​​​പ​​​യു​​​ടെ ഐ​​​ടി അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​യാ​​​യ ടെ​​​ക്നോ​​​പാ​​​ര്‍​​​ക്കി​​​ലെ ഡൗ​​​ണ്‍​ടൗ​​​ണ്‍ ട്രി​​​വാ​​​ന്‍​​​ഡ്രം ഹി​​​ല്‍​​​ട്ട​​​ണ്‍ ഹോ​​​ട്ട​​​ലി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​ത്തി​​​നൊ​​​പ്പം സാ​​​മൂ​​​ഹി​​​ക അ​​​ന്ത​​​രീ​​​ക്ഷ​​​വും മാ​​​റേ​​​ണ്ട​​​തു​​​ണ്ട്. വി​​​ജ്ഞാ​​​ന അ​​​ധി​​​ഷ്ഠി​​​ത മേ​​​ഖ​​​ല​​​ക​​​ള്‍​​​ക്കു സ​​​ര്‍​​​ക്കാ​​​ര്‍ പ്രാ​​​ധാ​​​ന്യം ന​​​ല്‍​​​കും. സോ​​​ഫ്റ്റ് വെ​​​യ​​​ര്‍ ക​​​യ​​​റ്റു​​​മ​​​തി​​​ക്കും നി​​​ക്ഷേ​​​പ​​​ക​​​രെ ആ​​​ക​​​ര്‍​​​ഷി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​ണ് സ​​​ര്‍​​​ക്കാ​​​ര്‍ ഉൗ​​​ന്ന​​​ല്‍ ന​​​ല്‍​​​കു​​​ന്ന​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. കേ​​​ര​​​ള​​​ത്തി​​​ലെ മൊ​​​ത്തം ഐ​​​ടി പാ​​​ര്‍​​​ക്ക് വി​​​സ്തൃ​​​തി നി​​​ല​​​വി​​​ലെ 1.3 കോ​​​ടി ച​​​തു​​​ര​​​ശ്ര അ​​​ടി​​​യി​​​ല്‍ നി​​​ന്നും 2.3 കോ​​​ടി ച​​​തു​​​ര​​​ശ്ര അ​​​ടി​​​യാ​​​യി വ​​​ര്‍​​​ധി​​​പ്പി​​​ക്കും. ഇ​​​തി​​​ലൂ​​​ടെ ര​​​ണ്ട​​​ര​​​ല​​​ക്ഷം പേ​​​ര്‍​​​ക്ക് നേ​​​രി​​​ട്ടു തൊ​​​ഴി​​​ല്‍ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള പ്ര​​​വ​​​ര്‍​​​ത്ത​​​ന​​​ങ്ങ​​​ള്‍ ത്വ​​​രി​​​ത​​​ഗ​​​തി​​​യി​​​ല്‍ ന​​​ട​​​ന്നു വ​​​രി​​​ക​​​യാ​​​ണ്. 2020 ഓ​​​ടെ ഡൗ​​​ണ്‍​ടൗ​​​ണ്‍ ട്രി​​​വാ​​​ന്‍​​​ഡ്രം പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​ദ്യ​​​ഘ​​​ട്ടം പൂ​​​ര്‍​​​ത്തി​​​യാ​​​കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ടോ​​​റ​​​സ് ഇ​​​ന്‍​​​വെ​​​സ്റ്റ്മെ​​​ന്‍റ് ഹോ​​​ള്‍​​​ഡിം​​​ഗ്സും ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​മു​​​ഖ നി​​​ര്‍​​​മാ​​​ണ ക​​മ്ബ​​​നി​​​യാ​​​യ എം​​​ബ​​​സി ഗ്രൂ​​​പ്പി​​​ന്‍റെ പ്രോ​​​പ്പ​​​ര്‍​​​ട്ടി ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡും ചേ​​​ര്‍​​​ന്ന് സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്. ടെ​​​ക്നോ​​​പാ​​​ര്‍​​​ക്കി​​​ന്‍റെ മൂ​​​ന്നാം ഘ​​​ട്ട​​​ത്തി​​​ല്‍ പ്ര​​​ത്യേ​​​ക മേ​​​ഖ​​​ല​​​യ​​​ട​​​ക്കം 20 ഏ​​​ക്ക​​​റാ​​​ണ് പ​​​ദ്ധ​​​തി​​​ക്കാ​​​യി ന​​​ല്‍​​​കി​​​യി​​​ട്ടു​​​ള്ള​​​ത്. 57 ല​​​ക്ഷം ച​​​തു​​​ര​​​ശ്ര അ​​​ടി​​​യാ​​​ണ് മൊ​​​ത്തം നി​​​ര്‍​​​മാ​​​ണമേ​​​ഖ​​​ല. എം​​​ബ​​​സി ടോ​​​റ​​​സ് ടെ​​​ക്സോ​​​ണ്‍ എ​​​ന്ന പേ​​​രി​​​ല്‍ ഐ​​​ടി മേ​​​ഖ​​​ല​​​യ്ക്കാ​​​യി 33 ല​​​ക്ഷം ച​​​തു​​​ര​​​ശ്ര അ​​​ടി​​​യും ടോ​​​റ​​​സ് സെ​​​ന്‍​​​ട്രം എ​​​ന്ന പേ​​​രി​​​ല്‍ വി​​​നോ​​​ദ വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യ്ക്കാ​​​യി 12 ല​​​ക്ഷം ച​​​തു​​​ര​​​ശ്ര അ​​​ടി​​​യും മാ​​​റ്റി​​​വ​​​ച്ചി​​​ട്ടു​​​ണ്ട്. ടോ​​​റ​​​സ് സെ​​​ന്‍​​​ട്രം മാ​​​ള്‍, 200 മു​​​റി​​​ക​​​ളു​​​ള്ള ബി​​​സി​​​ന​​​സ് ക്ലാ​​​സ് ഹോ​​​ട്ട​​​ല്‍, 315 മു​​​റി​​​ക​​​ളു​​​ള്ള അ​​​പാ​​​ര്‍​​​ട്ട്മെ​​​ന്‍റു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യും പ​​​ദ്ധ​​​തി​​​യി​​​ല്‍ ഉ​​​ള്‍​​​പ്പെ​​​ടും.

കൊ​​​ച്ചി​​​യി​​​ലെ സ്മാ​​​ര്‍​​​ട് സി​​​റ്റി പ​​​ദ്ധ​​​തി​​​ക്കു​​​ശേ​​​ഷം ഐ​​​ടി വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യി​​​ലെ നി​​​ര്‍​​​മാ​​​ണ പ്ര​​​വ​​​ര്‍​​​ത്ത​​​ന​​​ങ്ങ​​​ള്‍​​​ക്കു​​​ള്ള ഏ​​​റ്റ​​​വും വ​​​ലി​​​യ വി​​​ദേ​​​ശ നി​​​ക്ഷേ​​​പ​​​മാ​​​ണി​​​ത്. ആ​​​ദ്യ​​​ഘ​​​ട്ട​​​മാ​​​യി വ​​​രു​​​ന്ന മാ​​​ര്‍​​​ച്ചി​​​ല്‍ കീ​​​സ്റ്റോ​​​ണ്‍ എ​​​ന്ന പ്രീ​​​ഫാ​​​ബ് താ​​​ത്കാ​​​ലി​​​ക കെ​​​ട്ടി​​​ട​​​ത്തി​​​ല്‍ ക​​​ന്പ​​​നി​​​ക​​​ളെ ഉ​​​ള്‍​​​പ്പെ​​​ടു​​​ത്തി പ്ര​​​വ​​​ര്‍​​​ത്ത​​​നം തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നാ​​​ണ് തീ​​​രു​​​മാ​​​നം.

ശ​​​ശി ത​​​രൂ​​​ര്‍ എം​​​പി, തി​​രു​​വ​​ന​​ന്ത​​പു​​രം മേ​​​യ​​​ര്‍ വി.​​​കെ. പ്ര​​​ശാ​​​ന്ത്, ഐ​​​ടി സെ​​​ക്ര​​​ട്ട​​​റി എം. ​​​ശി​​​വ​​​ശ​​​ങ്ക​​​ര്‍, ടെ​​​ക്നോ​​​പാ​​​ര്‍​​​ക്ക് സി​​​ഇ​​​ഒ ഋ​​​ഷി​​​കേ​​​ശ് നാ​​​യ​​​ര്‍, ടോ​​​റ​​​സ് ചെ​​​യ​​​ര്‍​​​മാ​​​ന്‍ ലോ​​​റെ​​​ന്‍​​​സ് റെ​​​യ്ബി​​​ലിം​​​ഗ്, എം​​​ബ​​​സി ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​​​മാ​​​ന്‍ ജി​​​ട്ടു വി​​​ര്‍​​​വാ​​​നി, ടോ​​​റ​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഇ​​​ന്ത്യ അ​​​ജ​​​യ് പ്ര​​​സാ​​​ദ്, അ​​​സ​​​റ്റ് ഹോം​​​സ് എം​​​ഡി വി. ​​​സു​​​നി​​​ല്‍ കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു. ച​​​ട​​​ങ്ങി​​​ല്‍ ഡൗ​​​ണ്‍​ടൗ​​​ണ്‍ ട്രി​​​വാ​​​ന്‍​​​ഡ്രം പ​​​ദ്ധ​​​തി​​​യു​​​ടെ മാ​​​തൃ​​​ക​​​യും മു​​​ഖ്യ​​​മ​​​ന്ത്രി അ​​​നാ​​​വ​​​ര​​​ണം ചെ​​​യ്തു.