Capturing Business 360°

സാമ്പത്തീക രംഗത്തെ പ്രതിസന്ധികൾ തിരിച്ചടിക്കുന്നു; മ്യൂ​​​ച്വ​​​ല്‍ ഫ​​​ണ്ടു​​​ക​​​ളി​​​ല്‍​​നി​​​ന്നു ക​​​ഴി​​​ഞ്ഞ​​​ മാ​​​സം മാത്രം പി​​​ന്‍​​​വ​​​ലി​​​ച്ച​​​ത് 3.11 ലക്ഷം കോടി രൂപ, കനത്ത നഷ്ടം ലി​​​ക്വി​​​ഡ് ഫണ്ട് സ്ക്രീ​​​മു​​​ക​​​ളി​​​ല്‍

ന്യൂഏജ് ന്യൂസ്

മും​​​ബൈ: ഓ​​​ഹ​​​രി​​വി​​​പ​​​ണി​​​യി​​​ലെ ത​​​ക​​​ര്‍​​​ച്ച​​​യും ഐ​​​എ​​​ല്‍ ആ​​​ന്‍​​​ഡ് എ​​​ഫ്‌എ​​​സി​​​ന്‍റെ പ്ര​​​ശ്ന​​​ങ്ങ​​​ളും ക​​​ഴി​​​ഞ്ഞ​​​ മാ​​​സം നി​​​ക്ഷേ​​​പ​​​ക​​​രെ നി​​​രാ​​​ശ​​​പ്പെ​​​ടു​​​ത്തി. മ്യൂ​​​ച്വ​​​ല്‍ ഫ​​​ണ്ടു​​​ക​​​ളി​​​ല്‍​​നി​​​ന്ന് 3.11 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​ണു നി​​​ക്ഷേ​​​പ​​​ക​​​ര്‍ ക​​​ഴി​​​ഞ്ഞ മാ​​​സം പി​​​ന്‍​​​വ​​​ലി​​​ച്ച​​​ത്. മൊ​​​ത്തം നി​​​ക്ഷേ​​​പ​​​ത്തി​​​ന്‍റെ 13 ശ​​​ത​​​മാ​​​നം വ​​​രു​​​മി​​​ത്.

ഓ​​​ഗ​​​സ്റ്റ് ഒ​​​ടു​​​വി​​​ല്‍ 25.2 ല​​​ക്ഷം കോ​​​ടി രൂ​​​പ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു മ്യൂ​​​ച്വ​​​ല്‍ ഫ​​​ണ്ടു​​​ക​​​ളി​​​ല്‍. സെ​​​പ്റ്റം​​​ബ​​​ര്‍ അ​​​വ​​​സാ​​​നം അ​​​ത് 22.06 ല​​​ക്ഷം കോ​​​ടി​​​യാ​​​യി താ​​​ണു. അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് മ്യൂ​​​ച്വ​​​ല്‍ ഫ​​​ണ്ട്സ് ഇ​​​ന്‍ ഇ​​​ന്ത്യ (ആം​​​ഫി) പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ക​​​ണ​​​ക്കി​​​ലാ​​​ണ് ഈ ​​​വി​​​വ​​​രം. ലി​​​ക്വി​​​ഡ് ഫ​​​ണ്ടു​​​ക​​​ള്‍ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന സ്ക്രീ​​​മു​​​ക​​​ളി​​​ല്‍​​നി​​​ന്നാ​​​ണ് വ​​​ന്‍ തോ​​​തി​​​ല്‍ പി​​​ന്മാ​​​റ്റ​​​മു​​​ണ്ടാ​​​യ​​​ത്. പ്ര​​​ധാ​​​ന​​​മാ​​​യും ഹ്ര​​​സ്വ​​​കാ​​​ല വാ​​​യ്പ​​​ക​​​ള്‍ ന​​​ല്കി വ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​ക്കു​​​ന്ന​​​വ​​​യാ​​​ണ് ഈ ​​​ഫ​​​ണ്ടു​​​ക​​​ള്‍. ക​​​ന്പ​​​നി​​​ക​​​ള്‍​​​ക്കും ബാ​​​ങ്കി​​​ത​​​ര ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​​​ക്കും ഹ്ര​​​സ്വ​​​കാ​​​ല ആ​​​വ​​​ശ്യ​​​ത്തി​​​നു വാ​​​യ്പ ന​​​ല്കും. ട്ര​​​ഷ​​​റി ബി​​​ല്ലു​​​ക​​​ള്‍, കൊ​​​മേ​​​ഴ്സ്യ​​ല്‍ പേ​​​പ്പ​​​റു​​​ക​​​ള്‍, സ​​​ര്‍​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഓ​​​ഫ് ഡെ​​പ്പോ​​​സി​​​റ്റു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ലും ഈ ​​​ഫ​​​ണ്ടു​​​ക​​​ള്‍ പ​​​ണ​​​മി​​​റ​​​ക്കും.

അ​​​തിസ​​​ന്പ​​​ന്ന​​​രും ക​​​ന്പ​​​നി​​​ക​​​ളു​​​മൊ​​​ക്കെ​​​യാ​​​ണു സാ​​​ധാ​​​ര​​​ണ​​​യാ​​​യി ലി​​​ക്വി​​​ഡ് ഫ​​​ണ്ടു​​​ക​​​ളി​​​ല്‍ നി​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​ത്. ഐ​​​എ​​​ല്‍ ആ​​​ന്‍​​​ഡ് എ​​​ഫ്‌എ​​​സി​​​ലെ പ്ര​​​ശ്നം വെ​​​ളി​​​യി​​​ല്‍ വ​​​ന്ന​​​തോ​​​ടെ അ​​​ത്ത​​​ര​​​ക്കാ​​​ര്‍ ത​​​ങ്ങ​​​ളു​​​ടെ പ​​​ണം പി​​​ന്‍​​​വ​​​ലി​​​ച്ചു. 2.11 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​ണു ലി​​​ക്വി​​​ഡ് ഫ​​​ണ്ടു​​​ക​​​ളി​​​ല്‍​​നി​​​ന്നു മാ​​​ത്രം പി​​​ന്‍​​​വ​​​ലി​​​ച്ച​​​ത്.പ്ര​​​ധാ​​​ന​​​മാ​​​യും ക​​​ട​​​പ്പ​​​ത്ര വി​​​പ​​​ണി​​​യി​​​ല്‍ നി​​​ക്ഷേ​​​പി​​​ക്കു​​​ന്ന ഇ​​​ന്‍​​​കം സ്കീ​​​മു​​​ക​​​ളി​​​ല്‍​​നി​​​ന്നാ​​ണ് 32,504 കോ​​​ടി രൂ​​​പ ക​​​ഴി​​​ഞ്ഞ മാ​​​സം പി​​​ന്‍​​​വ​​​ലി​​​ച്ച​​​ത്.