Capturing Business 360°

2018 ലെ സാമ്പത്തിക ശാസ്ത്ര നോബേല്‍ പോള്‍ റോമര്‍ക്കും, വില്യം നോർഡ്ഹൂസിനും; പുരസ്‌കാരം ആഗോള സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിനുളള സംഭാവനയ്ക്ക്

ന്യൂഏജ് ന്യൂസ്

ദില്ലി: റോയല്‍ സ്വീഡിഷ് അക്കാഡമി നല്‍കുന്ന സാമ്പത്തിക ശാസ്ത്ര നോബേല്‍ പുരസ്മാരം പ്രഖ്യാപിച്ചു. ഇപ്രാവശ്യം രണ്ട് പേര്‍ക്കാണ് സാമ്പത്തിക ശാസ്ത്ര നോബേല്‍ ലഭിച്ചിരിക്കുന്നത്.

പോള്‍ റോമര്‍, വില്യം നോർഡ്ഹൂസ് എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്ര നോബേല്‍ ലഭിച്ചിരിക്കുന്നത്. ആഗോള സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിനുളള സംഭാവനയ്ക്കാണ് പുരസ്കാരം.

പുരസ്കാരം ലഭിച്ച രണ്ടുപേരും അമേരിക്കന്‍ സാമ്പത്തിക വിദഗ്ധരാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.