Capturing Business 360°

ഊ​​​ര്‍​​​ജ ക​​​മ്പ​​​നി​​​ക​​​ള്‍​​​ക്കെ​​​തി​​​രേ പാ​​​പ്പ​​​ര്‍ ഹ​​​ര്‍​​​ജി ന​​​ല്കാ​​​നു​​​ള്ള ആർബിഐ സ​​​ര്‍​​​ക്കു​​​ല​​​റിന് സു​​​പ്രീം​​​കോ​​​ട​​​തി സ്റ്റേ; ക​​​മ്പ​​​നി​​​ക​​​ള്‍​​​ക്കു കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യ​​​മ​​​നു​​​വ​​​ദി​​​ച്ചാ​​​ല്‍ കൂ​​​ടു​​​ത​​​ല്‍ പ​​​ണം തി​​​രി​​​ച്ചു​​​കി​​​ട്ടു​​​മെ​​​ന്ന പ്രതീക്ഷയിൽ ബാ​​​ങ്കു​​​ക​​​ള്‍

ന്യൂഏജ് ന്യൂസ്

ന്യൂ​​​ഡ​​​ല്‍​​​ഹി: ക​​​ട​​​ക്കെ​​​ണി​​​യി​​​ലാ​​​യ ഊ​​​ര്‍​​​ജ ക​​​ന്പ​​​നി​​​ക​​​ള്‍​​​ക്ക് ആ​​​ശ്വാ​​​സം. ക​​​ട​​​ക്കു​​​ടി​​​ശി​​​ക വ​​​രു​​​ത്തി​​​യ ക​​​ന്പ​​​നി​​​ക​​​ള്‍​​​ക്കെ​​​തി​​​രേ പാ​​​പ്പ​​​ര്‍ ഹ​​​ര്‍​​​ജി ന​​​ല്കാ​​​നു​​​ള്ള റി​​​സ​​​ര്‍​​​വ് ബാ​​​ങ്ക് സ​​​ര്‍​​​ക്കു​​​ല​​​ര്‍ സു​​​പ്രീം​​​കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തു.

ഊ​​​ര്‍​​​ജ ക​​​ന്പ​​​നി​​​ക​​​ള്‍​​​ക്കൊ​​​പ്പം ടെ​​​ക്സ്റ്റൈ​​ല്‍ ക​​​ന്പ​​​നി​​​ക​​​ള്‍​​​ക്കും ക​​​പ്പ​​​ല്‍ ഉ​​​ട​​​മ​​​ക​​​ള്‍​​​ക്കും ആ​​​ശ്വാ​​​സ​​​മാ​​​ണ് കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ്.റി​​​സ​​​ര്‍​​​വ് ബാ​​​ങ്ക് ഫെ​​​ബ്രു​​​വ​​​രി 12ന് ​​​ഇ​​​റ​​​ക്കി​​​യ സ​​​ര്‍​​​ക്കു​​​ല​​​റാ​​​ണു വി​​​വാ​​​ദ​​വി​​​ഷ​​​യം. അ​​​ത​​​നു​​​സ​​​രി​​​ച്ച്‌ കു​​​ടി​​​ശി​​​ക​​​യാ​​​യ ക​​​ന്പ​​​നി​​​ക​​​ള്‍​​​ക്കെ​​​തി​​​രേ നാ​​​ഷ​​​ണ​​​ല്‍ ക​​​ന്പ​​​നി ലോ ​​​ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ല്‍ പാ​​​പ്പ​​​ര്‍ ന​​​ട​​​പ​​​ടി ആ​​​രം​​​ഭി​​​ക്ക​​​ണം. റി​​​സ​​​ര്‍​​​വ് ബാ​​​ങ്ക് നി​​​ശ്ച​​​യി​​​ച്ച സ​​​മ​​​യ​​പ​​​രി​​​ധി​​​യി​​​ല്‍ ക​​​ടം തി​​​രി​​​ച്ച​​​ട​​​വ് സം​​​ബ​​​ന്ധി​​​ച്ച്‌ ഒ​​​ത്തു​​​തീ​​​ര്‍​​​പ്പി​​​ലെ​​​ത്താ​​​ന്‍ ക​​​ഴി​​​യാ​​​ത്ത എ​​​ഴു​​​പ​​​തോ​​​ളം ക​​​ന്പ​​​നി​​​ക​​​ളു​​​ണ്ട്. നി​​​ര്‍​​​മാ​​​ണം തു​​​ട​​​ങ്ങാ​​​ത്ത​​​വ മു​​​ത​​​ല്‍ നി​​​ര്‍​​​മാ​​​ണം പൂ​​​ര്‍​​​ത്തി​​​യാ​​​യ​​​വ വ​​​രെ ഇ​​​വ​​​യി​​​ലു​​​ണ്ട്.

പ​​​രി​​​സ്ഥി​​​തി അ​​​നു​​​മ​​​തി, ക​​​ല്‍​​​ക്ക​​​രി കി​​​ട്ടാ​​​ന്‍ ക​​​രാ​​​ര്‍, വൈ​​​ദ്യു​​​തി വി​​​ല്പ​​​ന ​ക​​​രാ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ ശ​​​രി​​​യാ​​​കാ​​​ത്ത​​​തു​​​മൂ​​​ലം പ്ര​​​വ​​​ര്‍​​​ത്ത​​​മാ​​​രം​​​ഭി​​​ക്കാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത​​​വ​​​യാ​​​ണ് ഈ ​​​ക​​​ന്പ​​​നി​​​ക​​​ള്‍. 1.8 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​ണ് ഈ ​​​ക​​​ന്പ​​​നി​​​ക​​​ള്‍ വ​​​ഴി എ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​ത്. പാ​​​പ്പ​​​ര്‍ വ​​​ഴി​​​യേ പോ​​​യാ​​​ല്‍ ഇ​​​തി​​​ല്‍ 60-70 ശ​​​ത​​​മാ​​​നം തു​​​ക​​​യും പോ​​​കു​​​മെ​​​ന്നാ​​​ണു ബാ​​​ങ്കു​​​ക​​​ളു​​​ടെ ഭ​​​യം. മ​​​റി​​​ച്ച്‌, ക​​​ന്പ​​​നി​​​ക​​​ള്‍​​​ക്കു കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യ​​​മ​​​നു​​​വ​​​ദി​​​ച്ചാ​​​ല്‍ കൂ​​​ടു​​​ത​​​ല്‍ പ​​​ണം തി​​​രി​​​ച്ചു​​​കി​​​ട്ടു​​​മെ​​​ന്ന് ബാ​​​ങ്കു​​​ക​​​ള്‍ ക​​​രു​​​തു​​​ന്നു.ഊ​​​ര്‍​​​ജ ക​​​ന്പ​​​നി​​​ക​​​ളും ബാ​​​ങ്ക് ജീ​​​വ​​​ന​​​ക്കാ​​​രും ക​​​പ്പ​​​ലു​​​ട​​​മ​​​ക​​​ളും ടെ​​​ക്സ്റ്റൈ​​​ല്‍ ക​​​ന്പ​​​നി​​​ക​​​ളും വി​​​വി​​​ധ ഹൈ​​​ക്കോ​​​ട​​​തി​​​ക​​​ളി​​​ല്‍ ന​​​ല്കി​​​യ ഹ​​​ര്‍​​​ജി​​​ക​​​ളെ​​​ല്ലാം സു​​​പ്രീം​​​കോ​​​ട​​​തി ഏ​​​റ്റെ​​​ടു​​​ത്തു.