Capturing Business 360°

ലി​​​സ്റ്റ് ചെ​​​യ്യാ​​​ത്ത പ​​​ബ്ലി​​​ക് കമ്പ​​നി​​​ക​​​ളും ഓ​​​ഹ​​​രി​​​ക​​​ള്‍ ഡീ​​​മാ​​​റ്റ് ചെ​​​യ്യ​​​ണ​​​മെ​​​ന്നു കേ​​​ന്ദ്രം; പു​​​തി​​​യ ച​​​ട്ടം ഒ​​​ക്‌​​​ടോ​​​ബ​​​ര്‍ ര​​​ണ്ടി​​​നു പ്രാ​​​ബ​​​ല്യ​​​ത്തി​​​ല്‍

ന്യൂഏജ് ന്യൂസ്

ന്യൂ​​​ഡ​​​ല്‍​​​ഹി: ഓ​​​ഹ​​​രിവി​​​പ​​​ണി​​​യി​​​ല്‍ ലി​​​സ്റ്റ് ചെ​​​യ്യാ​​​ത്ത പ​​​ബ്ലി​​​ക് ക​​​ന്പ​​​നി​​​ക​​​ളും ഓ​​​ഹ​​​രി​​​ക​​​ള്‍ ഡീ​​​മാ​​​റ്റ് ചെ​​​യ്യ​​​ണ​​​മെ​​​ന്നു കേ​​​ന്ദ്രം. ര​​​ണ്ടാ​​​യി​​​ര​​​ത്തി​​​ലേ​​​റെ ഓ​​​ഹ​​​രി ഉ​​​ട​​​മ​​​ക​​​ളു​​​ള്ള ക​​​ന്പ​​​നി​​​ക​​​ള്‍​​​ക്കാ​​​ണ് ഈ ​​​വ്യ​​​വ​​​സ്ഥ. ഒ​​​ക്‌​​​ടോ​​​ബ​​​ര്‍ ര​​​ണ്ടി​​​നു പു​​​തി​​​യ ച​​​ട്ടം പ്രാ​​​ബ​​​ല്യ​​​ത്തി​​​ല്‍ വ​​​രും.

പു​​​തി​​​യ ഓ​​​ഹ​​​രി​​​ക​​​ള്‍ വി​​​ല്ക്കു​​​ന്പോ​​​ഴും ഓ​​​ഹ​​​രി​​​ക​​​ള്‍ തി​​​രി​​​ച്ചു​​​വാ​​​ങ്ങു​​​ന്പോ​​​ഴും അ​​​വ​​​കാ​​​ശ-​​​ബോ​​​ണ​​​സ് ഓ​​​ഹ​​​രി​​​ക​​​ള്‍ ന​​​ല്കു​​​ന്പോ​​​ഴും അ​​​വ ഡീ​​​മാ​​​റ്റ് (ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്) രൂ​​​പ​​​ത്തി​​​ലാ​​​ക​​​ണം. ക​​​ട​​​ലാ​​​സി​​​ല്‍ പാ​​​ടി​​​ല്ല. ക​​​ന്പ​​​നി ഏ​​​തെ​​​ങ്കി​​​ലും ഷെ​​​യ​​​ര്‍ ഡെ​​​പ്പോ​​​സി​​​റ്റ​​​റി​​​യി​​​ല്‍ ചേ​​​ര്‍​​​ന്നു വേ​​​ണം ഓ​​​ഹ​​​രി​​​ക​​​ള്‍ ഡീ​​​മാ​​​റ്റ് രൂ​​​പ​​​ത്തി​​​ലാ​​​ക്കാ​​​ന്‍. ട്രാ​​​ന്‍​​​സ്ഫ​​​ര്‍ ഏ​​​ജ​​​ന്‍റി​​​നെ​​​യും നി​​​യോ​​​ഗി​​​ക്ക​​​ണം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.