Capturing Business 360°

ജിയോ ഫോണില്‍ ഇനി വാട്സ്‌ആപ് സേവനവും; പു​തി​യ വേ​ര്‍​ഷ​ന്‍ ജി​യോ ഫോ​ണി​ന്‍റെ ആ​പ് സ്റ്റോ​റി​ല്‍

ന്യൂഏജ് ന്യൂസ്

കൊ​ച്ചി: റി​ല​യ​ന്‍​സ് ജി​യോ ഇ​ന്‍​ഫോ​കോ​മി​ന്‍റെ ജി​യോ​ഫോ​ണ്‍ ഫീ​ച്ച​ര്‍​ഫോ​ണി​ല്‍ ഇ​ന​ിമു​ത​ല്‍ വാ​ട്സ്‌ആ​പ് ഉ​പ​യോ​ഗി​ക്കാം. നി​ര​വ​ധി പ​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ തി​ങ്ക​ളാ​ഴ്ച മു​ത​ലാ​ണ് രാ​ജ്യ​ത്തെ​മ്പാ​ടു​മു​ള്ള ജി​യോ ഫോ​ണു​ക​ളി​ല്‍ വാ​ട്സ്‌ആ​പ് സേ​വ​ന​ങ്ങ​ള്‍ ജി​യോ ല​ഭ്യ​മാ​ക്കി​യ​ത്. ജി​യോ ഫോ​ണ്‍ വ​ഴി​യു​ള്ള സ്വ​കാ​ര്യ മെ​സേ​ജിം​ഗി​നാ​യി ജി​യോ കൈ ​ഒ​എ​സ് പ്ലാ​റ്റ്ഫോ​മി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വാ​ട്സ്‌ആ​പ്പി​ന്‍റെ പു​തി​യ വേ​ര്‍​ഷ​നാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. വാ​ട്സ്‌​ആ​പ് ഉ​റ​പ്പു​ന​ല്കു​ന്ന സ്വ​കാ​ര്യ​ത ജി​യോ ഫോ​ണി​ലു​മു​ണ്ടാ​കും.

വാ​ട്സ്‌ആ​പ്പി​ന്‍റെ പു​തി​യ വേ​ര്‍​ഷ​ന്‍ ജി​യോ ഫോ​ണി​ന്‍റെ ആ​പ് സ്റ്റോ​റി​ല്‍ ല​ഭ്യ​മാ​ണ്. ജി​യോ ഫോ​ണ്‍, ജി​യോ ഫോ​ണ്‍2 ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ആ​പ്സ്റ്റോ​റി​ല്‍​നി​ന്നും അ​പ്ലി​ക്കേ​ഷ​ന്‍ ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.