Capturing Business 360°

ഓട്ടോ – ടാക്സി നിരക്ക് കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷകളുടേയും ടാക്സികളുടേയും നിരക്ക് കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രണ്ട് മാസത്തിനകം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.