Capturing Business 360°

മു​​ന്‍​​നി​​ര ഹോ​​ട്ട​​ല്‍ മാ​​നേ​​ജ്മെ​​ന്‍റ് ഗ്രൂ​​പ്പാ​​യ സ്റ്റേ​​വെ​​ല്‍ ഹോള്‍ഡിംഗ്സ് കേരളത്തിലേക്ക്; ദക്ഷിണേന്ത്യയിലെ പ്രഥമ ഹോട്ടല്‍ കുമരകത്ത് തുറക്കുന്നു

ന്യൂഏജ് ന്യൂസ്

കോ​​ട്ട​​യം: ഏ​​ഷ്യാ പ​​സ​​ഫി​​ക്കി​​ലെ മു​​ന്‍​​നി​​ര ഹോ​​ട്ട​​ല്‍ മാ​​നേ​​ജ്മെ​​ന്‍റ് ഗ്രൂ​​പ്പാ​​യ സ്റ്റേ​​വെ​​ല്‍ ഹോ​​ള്‍​​ഡിം​​ഗ്സി​​ന്‍റെ ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ലെ പ്ര​​ഥ​​മ ഹോ​​ട്ട​​ല്‍ പാ​​ര്‍​​ക്ക് റെ​​ഗീ​​സ് അ​​വേ​​ദ കു​​മ​​ര​​ക​​ത്ത് പ്ര​​വ​​ര്‍​​ത്ത​​നം ആ​​രം​​ഭി​​ക്കു​​ന്നു. 44 മു​​റി​​ക​​ളു​​ള്ള ഈ ​​ഹോ​​ട്ട​​ലി​ല്‍ പ്രൈ​​വ​​റ്റ് കോ​​ട്ടേ​​ജ്, വി​​ല്ല, സ്യൂ​​ട്ട്സ്, ഓ​​പ്പ​​ണ്‍ പൂ​​ള്‍​​സൈ​​ഡ് റ​​സ്റ്റ​​റ​​ന്‍റ് കം ​​ലോ​​ഞ്ച്, ആ​​യു​​ര്‍​​വേ​​ദി​​ക് സ്പാ ​​ആ​​ന്‍​​ഡ് വെ​​ല്‍ എ​​ക്വി​​പ്ഡ് ഫി​​റ്റ്ന​​സ് സെ​​ന്‍റ​​ര്‍, ബാ​​ങ്ക്വ​​റ്റ് ഹാ​​ള്‍, ബി​​സി​​ന​​സ് സെ​​ന്‍റ​​ര്‍, റി​​ക്രി​​യേ​​ഷ​​ന​​ല്‍ ഏ​​രി​​യ എ​​ന്നി​​വ അ​​തി​​ഥി​​ക​​ള്‍​​ക്കാ​​യി ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.

പാ​​ര്‍​​ക്ക് റെ​​ഗി​​സ് ജ​​യ്പു​​ര്‍, പാ​​ര്‍​​ക്ക് റെ​​ഗി​​സ് ഗോ​​വ, ലെ​​ഷ​​ര്‍ ഇ​​ന്‍ ഗ്രാ​​ന്‍​​ഡ് ചാ​​ണ​​ക്യ, ലെ​​ഷ​​ര്‍ ഇ​​ന്‍ വെ​​സ്റ്റ് ഗു​​ര്‍​​ഗോ​​ണ്‍, ലെ​​ഷ​​ര്‍ ഇ​​ന്‍ ഷ്രെ ​​ജോ​​ധ്പുര്‍ എ​​ന്നി​​വ​​യ​​ട​​ക്കം ഇ​​ന്ത്യ​​യി​​ലെ ആ​​റാ​​മ​​ത്തെ പ്ര​​വ​​ര്‍​​ത്ത​​ന​​സ​​ജ്ജ​​മാ​​യ ഹോ​​ട്ട​​ലാ​​ണ് പാ​​ര്‍​​ക്ക് റെ​​ഗി​​സ് അ​​വേ​​ദ. ഭാ​​വി​​യി​​ല്‍ 250 ഹോ​​ട്ട​​ലു​​ക​​ള്‍ തു​​റ​​ക്കു​​ക​​യാ​​ണ് പ്രി​​ന്‍​​സ് ഹോ​​ട്ട​​ല്‍​​സ് ആ​​ന്‍​​ഡ് റി​​സോ​​ര്‍​​ട്ട്സി​​ന്‍റെ​​യും സ്റ്റേ​​വെ​​ലി​​ന്‍റെ​​യും ല​​ക്ഷ്യം. ഓ​​സ്ട്രേ​​ലി​​യ, ന്യൂ​​സി​​ല​​ന്‍​​ഡ്, സൗ​​ത്ത് ഈ​​സ്റ്റ് ഏ​​ഷ്യ, ഏ​​ഷ്യ, ജ​​പ്പാ​​ന്‍, താ​​യ്‌​വാ​​ന്‍, ഓ​​ഷ്യാ​​നി​​യ, മി​​ഡി​​ല്‍ ഈ​​സ്റ്റ്, യൂ​​റോ​​പ്പ്, യു​​ണൈ​​റ്റ​​ഡ് സ്റ്റേ​​റ്റ്സ് തു​​ട​​ങ്ങി ലോ​​ക​​ത്തി​​ന്‍റെ ഏ​​ല്ലാ കോ​​ണി​​ലും ബ്രാ​​ന്‍​​ഡ് എ​​ത്തി​​ക്കാ​​നാ​​ണ് ര​​ണ്ടു ക​​ന്പ​​നി​​ക​​ളു​​ടേ​​യും ശ്ര​​മം. 50 ഹോ​​ട്ട​​ലു​​ക​​ള്‍, 31 ഗോ​​ള്‍​​ഫ് കോ​​ഴ്സു​​ക​​ള്‍, 9 സ്കൈ ​​റി​​സോ​​ര്‍​​ട്ടു​​ക​​ള്‍ എ​​ന്നി​​വ​​യു​​ടെ സം​​യോ​​ജി​​ത ശൃം​​ഖ​​ല​​യാ​​യാ​​ണ് പ്രി​​ന്‍​​സ് ഹോ​​ട്ട​​ല്‍​​സ് പ്ര​​വ​​ര്‍​​ത്തി​​ക്കു​​ന്ന​​ത്.