Capturing Business 360°

യുഎഇ എക്സ്ചേഞ്ച് ഇന്ത്യക്ക് ‘പുതിയ മുഖം’, യൂണിമണി ഇന്ത്യ എന്ന് പുതിയ നാമധേയം; റീബ്രാൻഡിങ്ങിന് വിധേയമാവുന്നത് ഫോ​​​റി​​​ൻ എ​​​ക്സ്ചേ​​​ഞ്ചർ എന്ന നിലയിൽ നിന്ന് എൻബിഎഫ്‌സി തലത്തിലേക്കുള്ള ചുവടുമാറ്റം ലക്ഷ്യമിട്ട്

ന്യൂഏജ് ന്യൂസ്

കൊ​​​ച്ചി: ആ​​​ഗോ​​​ള ത​​​ല​​​ത്തി​​​ലു​​​ള്ള റീ​​​ബ്രാ​​​ൻ​​​ഡിം​​​ഗി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്ര​​​മു​​​ഖ ആ​​​ഗോ​​​ള മ​​​ണി ട്രാ​​​ൻ​​​സ്ഫ​​​ർ, ഫോ​​​റി​​​ൻ എ​​​ക്സ്ചേ​​​ഞ്ച്, പേമെ​​​ന്‍റ്സ് ആ​​​ൻ​​ഡ് ​ക്രെ​​​ഡി​​​റ്റ് സൊ​​​ല്യൂ​​​ഷ​​​ൻ​​​സ് ബ്രാ​​​ൻ​​​ഡാ​​​യ യു​​​എ​​​ഇ എ​​​ക്സ്ചേ​​​ഞ്ച് ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ ‘യൂ​​​ണി​​​മ​​​ണി’ എ​​​ന്ന ബ്രാ​​​ൻ​​​ഡ് നാമത്തിനു കീഴിലാക്കി. ചെ​​​റു​​​കി​​​ട വ്യാ​​​പാ​​​ര, ഭ​​​വ​​​ന, ഉ​​​പ​​​ഭോ​​​ക്തൃ വാ​​​യ്പ​​​ക​​​ൾ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കും വ​​​ൻ​​​കി​​​ട കോ​​​ർ​​​പ​​​റേ​​​റ്റു​​​ക​​​ൾ​​​ക്കു​​​മാ​​​യി നി​​​ര​​​വ​​​ധി സാമ്പ​​​ത്തി​​​ക സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കി പൂ​​​ർ​​​ണ​​സ​​​ജ്ജ​​​മാ​​​യ ബാ​​​ങ്കിം​​​ഗ് ഇ​​​ത​​​ര ധ​​​ന​​​കാ​​​ര്യ സേ​​​വ​​​ന ക​​​മ്പ​​​നി​​​യാ​​​യി (നോ​​​ണ്‍ ബാ​​​ങ്കിം​​​ഗ് ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ​​​സ് ക​​​മ്പ​​​നി) മാ​​​റാ​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പി​​​ലാ​​​ണ് യൂ​​​ണി​​​മ​​​ണി ഇ​​​ന്ത്യ. യൂ​​​ണി​​​മ​​​ണി ഇ​​​ന്ത്യ​​​യു​​​ടെ പു​​​തി​​​യ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റു​​​മാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ അ​​​മി​​​ത് സ​​​ക്സേന​​​യാ​​​യി​​​രി​​​ക്കും ഇ​​​ന്ത്യ​​​യി​​​ലെ കമ്പ​​​നി​​​യു​​​ടെ മാ​​​റ്റ​​​ങ്ങ​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ല്​​​കു​​​ക.