Capturing Business 360°

ഫെരാരി, ഫിയറ്റ് മേധാവി വിരമിക്കുന്നു; സെ​​​ര്‍​​​ജി​​​യോ മാ​​​ര്‍​​​ക്കി​​​യോ​​​ണെ സ്ഥാനമൊഴിയുന്നത് അ​​​നാ​​​രോ​​​ഗ്യം മൂ​​​ലം, പടിയിറങ്ങുന്നത് ന​​​ഷ്‌​​​ട​​​ത്തി​​​ലു​​​ള്ള കാ​​​ര്‍ ക​​​മ്പ​​​നി​​​ക​​​ളെ ലാ​​​ഭ​​​ത്തി​​​ലാ​​​ക്കി പേ​​​രെ​​​ടു​​​ത്ത ശേഷം

ന്യൂഏജ് ന്യൂസ്

മി​​​ലാ​​​ന്‍: ഫി​​​യ​​​റ്റ് ക്രൈ​​​സ്‌​​​ല​​​ര്‍, ഫെ​​​രാ​​​രി എ​​​ന്നി​​​വ​​​യു​​​ടെ ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് സെ​​​ര്‍​​​ജി​​​യോ മാ​​​ര്‍​​​ക്കി​​​യോ​​​ണെ (66) അ​​​നാ​​​രോ​​​ഗ്യം മൂ​​​ലം വി​​​ര​​​മി​​​ക്കു​​​ന്നു. ന​​​ഷ്‌​​​ട​​​ത്തി​​​ലു​​​ള്ള കാ​​​ര്‍ ക​​​ന്പ​​​നി​​​ക​​​ളെ ലാ​​​ഭ​​​ത്തി​​​ലാ​​​ക്കി പേ​​​രെ​​​ടു​​​ത്ത ഇ​​​ദ്ദേ​​​ഹം വ​​​ല​​​തു തോ​​​ളി​​​ല്‍ ശ​​​സ്ത്ര​​​ക്രി​​​യ​​​യെ​​ത്തു​​​ട​​​ര്‍​​​ന്നു വി​​​ശ്ര​​​മ​​​ത്തി​​​ലാ​​​ണ്. രോ​​​ഗ​​​മെ​​​ന്തെ​​​ന്നു പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ല.

ഫെ​​​രാ​​​രി ഡ​​​യ​​​റ​​​ക്‌​​​ട​​​റും ഫി​​​ലി​​​പ്പ് മോ​​​റി​​​സി​​​ന്‍റെ മു​​​ന്‍ ചെ​​​യ​​​ര്‍​​​മാ​​​നു​​​മാ​​​യ ലൂ​​​യി കേ​​​രി ക​​​മി​​​ലേ​​​രി ഫെ​​​രാ​​​രി സി​​​ഇ​​​ഒ ആ​​​കും എ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്. ഫി​​​യ​​​റ്റ് ക്രൈ​​​സ്‌​​​ല​​​റി​​​ന് ചീ​​​ഫ് ഫി​​​നാ​​​ന്‍​​​ഷ​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ റി​​​ച്ചാ​​​ര്‍​​​ഡ് പാ​​​മ​​​റേ​​യോ യൂ​​​റോ​​​പ്യ​​​ന്‍ മേ​​​ധാ​​​വി ആ​​​ല്‍​​​ഫ്ര​​​ഡോ ആ​​​ള്‍​​​ട്ടാ​​​വി​​​ല്ല​​​യോ ജീ​​​പ് ബ്രാ​​​ന്‍​​​ഡ് ത​​​ല​​​വ​​​ന്‍ മൈ​​​ക്ക് മാ​​​ന്‍​​​ലി​​​യോ സി​​​ഇ​​​ഒ ആ​​​യേ​​​ക്കും.

ഇ​​​വ​​​യു​​​ടെ സ​​​ഹ​​​ക​​​ന്പ​​​നി​​​യാ​​​യ സി​​​എ​​​ന്‍​​​എ​​​ച്ച്‌ ഇ​​​ന്‍​​​ഡ​​​സ്ട്രി​​​യ​​​ലി​​​ന്‍റെ ചെ​​​യ​​​ര്‍​​​മാ​​​ന്‍ സ്ഥാ​​​ന​​​ത്തു​​​നി​​​ന്നും മാ​​​ര്‍​​​ക്കി​​​യോ​​​ണെ മാ​​​റും. ഫി​​​യ​​​റ്റ് ഉ​​​ട​​​മ​​​ക​​​ളാ​​​യ ആ​​​ഗ്‌​​​നെ​​​ല്ലി കു​​​ടും​​​ബ​​​ത്തി​​​ന്‍റെ അ​​​വ​​​കാ​​​ശി ജോ​​​ണ്‍ എ​​​ല്‍​​​കാ​​​മാ​​​ണ് ഈ ​​​ക​​​ന്പ​​​നി​​​ക​​​ളെ​​​ല്ലാം നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന എ​​​ക്സോ​​​റി​​​ന്‍റെ സാ​​​ര​​​ഥി.