Capturing Business 360°

ഗര്‍ഭാശയ കാന്‍സറിനു കാരണമായെന്ന പരാതി കോടതി അംഗീകരിച്ചു; ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് 32,000 കോടി രൂപയുടെ പിഴ വിധിച്ച് അമേരിക്കന്‍ കോടതി, വിധിക്കെതിരേ അപ്പീല്‍ നല്കാനൊരുങ്ങി കമ്പനി

ന്യൂഏജ് ന്യൂസ്

മി​സോ​റി: ഗ​ര്‍​ഭാ​ശ​യ കാ​ന്‍​സ​റി​നു കാ​ര​ണ​മാ​യെ​ന്ന പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ ക​മ്ബ​നി​യാ​യ ജോ​ണ്‍​സ​ണ്‍ ആ​ന്‍​ഡ് ജോ​ണ്‍​സ​ണ് (ജെ ​ആ​ന്‍​ഡ് ജെ) 470 ​കോ​ടി ഡോ​ള​റി​ന്‍റെ പി​ഴ​ശി​ക്ഷ (ഏ​ക​ദേ​ശം 32,000 കോ​ടി രൂ​പ). 55 കോ​ടി ഡോ​ള​ര്‍ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ല്കാ​നും 410 കോ​ടി ഡോ​ള​ര്‍ പി​ഴ ന​ല്കാ​നു​മാ​ണ് അ​മേ​രി​ക്ക​ന്‍ സ്റ്റേ​റ്റ് ആ​യ മി​സോ​റി​യി​ല്‍ ന​ട​ന്ന കേ​സി​ല്‍ ജൂ​റി വി​ധി​ച്ച​ത്. ജെ ​ആ​ന്‍​ഡ് ജെ​യു​ടെ ജ​ന​പ്രി​യ ഉ​ത്പ​ന്ന​മാ​യ ബേ​ബി പൗ​ഡ​റി​നെ​തി​രേ 9000ല്‍​പ​രം കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. കോ​ട​തി​വി​ധി​ക്കെ​തി​രേ അ​പ്പീ​ല്‍ ന​ല്കാ​നാ​ണ് ക​മ്ബ​നി​യു​ടെ തീ​രു​മാ​നം.

ആ​റാ​ഴ്ച നീ​ണ്ടു​നി​ന്ന വാ​ദ​ത്തി​നു​ശേ​ഷ​മാ​ണ് കോ​ട​തി ഇ​ന്ന​ലെ വി​ധി പ​റ​ഞ്ഞ​ത്. പ​തി​റ്റാ​ണ്ടു​ക​ളാ​യി ജെ ​ആ​ന്‍​ഡ് ജെ​യു​ടെ ബേ​ബി പൗ​ഡ​റും മ​റ്റു ടാ​ല്‍​ക് ഉ​ത്പ​ന്ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ത​ങ്ങ​ള്‍​ക്ക് ഗ​ര്‍​ഭാ​ശ​യ കാ​ന്‍​സ​റു​ണ്ടാ​യ​താ​യി ചൂ​ണ്ടി​ക്കാ​ട്ടി 22 സ്ത്രീ​ക​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ന​ല്കി​യ പ​രാ​തി​യി​ന്മേ​ലാ​ണ് വി​ധി. കേ​സ് ന​ല്കി​യ 22 സ്ത്രീ​ക​ളി​ല്‍ ആ​റു പേ​ര്‍ ഗ​ര്‍​ഭാ​ശ​യ കാ​ന്‍​സ​റി​നെ​ത്തു​ട​ര്‍​ന്ന് മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.

ആ​സ്ബ​റ്റോ​സി​ന്‍റെ സാ​ന്നി​ധ്യം​കൊ​ണ്ട് ത​ങ്ങ​ളു​ടെ ടാ​ല്‍​ക് മ​ലി​ന​പ്പെ​ട്ടെ​ന്ന് 1970 മു​ത​ല്‍ ക​മ്ബ​നി​ക്ക് അ​റി​യാ​മാ​യി​രു​ന്നെ​ന്ന് വാ​ദി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ര്‍ വാ​ദി​ച്ചു. എ​ന്നാ​ല്‍, ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ളി​ല്‍ യാ​തൊ​രു​വി​ധ​ത്തി​ലു​മു​ള്ള മാ​യ​മി​ല്ലെ​ന്നും ഇ​ത് കാ​ന്‍​സ​റി​നു കാ​ര​ണ​മാ​കി​ല്ലെ​ന്നും ജെ ​ആ​ന്‍​ഡ് ജെ ​വാ​ദി​ച്ചു. അ​മേ​രി​ക്ക​ന്‍ ഫു​ഡ് ആ​ന്‍​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍റെ (എ​ഫ്ഡി​എ) പ​ഠ​ന​ത്തി​ല്‍ അ​പ​ക​ട​ക​ര​മാ​യ​തൊ​ന്നും ക​ണ്ടെ​ത്തി​യി​ല്ലെ​ന്നും ക​ന്പ​നി വാ​ദി​ച്ചു. എ​ന്നാ​ല്‍, എ​ഫ്ഡി​എ​യു​ടെ​യും ജെ ​ആ​ന്‍​ഡ് ജെ​യു​ടെ​യും പ​ഠ​ന​ങ്ങ​ള്‍ ശ​രി​യ​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ച്ചു. ഇ​ത് ശ​രി​വ​ച്ചാ​ണ് കോ​ടി പ​രാ​തി​ക്കാ​ര്‍​ക്ക് അ​നു​കൂ​ല​മാ​യ വി​ധി പ്ര​ഖ്യാ​പി​ച്ച​ത്.