Capturing Business 360°

ഇന്ത്യൻ എ​സ്‌​യു​വി വി​പ​ണി​യി​ല്‍ കടുത്ത മത്സരം; മാ​രു​തി സു​സു​കി​യു​ടെ വി​റ്റാ​ര ബ്രെ​സയെ പിന്നിലാക്കി ഹ്യു​ണ്ടാ​യ് ക്രെ​റ്റ ഒ​ന്നാ​മ​ത്

ന്യൂഏജ് ന്യൂസ്

മും​ബൈ: എ​സ്‌​യു​വി വി​പ​ണി​യി​ല്‍ ഹ്യു​ണ്ടാ​യ് ക്രെ​റ്റ ഒ​ന്നാ​മ​ത്. ജൂ​ണി​ല്‍ 11,111 ക്രെ​റ്റ നി​ര​ത്തി​ലെ​ത്തി.

ഇ​തോ​ടെ മാ​രു​തി സു​സു​കി​യു​ടെ വി​റ്റാ​ര ബ്രെ​സ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ട്ടു. ക്രെ​റ്റ​യു​ടെ ഏ​റ്റ​വും പു​തി​യ പ​തി​പ്പി​നു ല​ഭി​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് വി​ല്പ​ന ഉ​യ​രാ​ന്‍ കാ​ര​ണം.

ജൂ​ണി​ല്‍ വി​റ്റാ​ര ബ്രെ​സ​യു​ടെ 10,713 യൂ​ണി​റ്റു​ക​ളാണ് നി​ര​ത്തി​ലിറങ്ങിയത്.