Capturing Business 360°

രൂപയുടെ ഇടിവില്‍ ആശങ്ക വേണ്ടെന്ന് നീതി ആയോഗ്, രൂ​പ ഇ​പ്പോ​ഴും അ​ഞ്ചു​മു​ത​ല്‍ ഏ​ഴു​വ​രെ ശ​ത​മാ​നം ഉ​യ​ര്‍​ന്ന നി​ര​ക്കി​ൽ

ന്യൂഏജ് ന്യൂസ്

ന്യൂ​ഡ​ല്‍​ഹി: രൂ​പ​യു​ടെ വി​നി​മ​യ​നി​ര​ക്ക് താ​ഴു​ന്ന​തി​ല്‍ ആ​ശ​ങ്ക​യ്ക്കു കാ​ര്യ​മി​ല്ലെ​ന്നു നീ​തി ആ​യോ​ഗ് വൈ​സ്ചെ​യ​ര്‍​മാ​ന്‍ രാ​ജീ​വ്കു​മാ​ര്‍. രൂ​പ ഇ​പ്പോ​ഴും അ​ഞ്ചു​മു​ത​ല്‍ ഏ​ഴു​വ​രെ ശ​ത​മാ​നം ഉ​യ​ര്‍​ന്ന നി​ര​ക്കി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യ​ഥാ​ര്‍​ഥ പ്രാ​യോ​ഗി​ക വി​നി​മ​യ​നി​ര​ക്ക് പ​രി​ശോ​ധി​ച്ചാ​ല്‍ രൂ​പ​യു​ടെ നി​ര​ക്ക് കു​റേ​ക്കൂ​ടി താ​ഴേ​ണ്ട​തു​ണ്ട്.

നി​ര​ക്ക് കു​റ​യു​ന്ന​ത് ക​യ​റ്റു​മ​തി​യെ സ​ഹാ​യി​ക്കു​മെ​ന്നും രാ​ജീ​വ്കു​മാ​ര്‍ പ​റ​ഞ്ഞു. ഡോ​ള​ര്‍ ക​ഴി​ഞ്ഞ​യാ​ഴ്ച 69 രൂ​പ​യ്ക്ക് മു​ക​ളി​ലെ​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ ഡോ​ള​ര്‍​വി​ല 68.58 രൂ​പ​യാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്.