Capturing Business 360°

വണ്‍ പ്ലസ് 6 സില്‍ക്ക് വൈറ്റ് ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍

ന്യൂഏജ് ന്യൂസ്

കൊ​ച്ചി: പ്രീ​മി​യം ആ​ന്‍​ഡ്രോ​യ്ഡ് സ്മാ​ര്‍​ട്ട് ഫോ​ണ്‍ നി​ര്‍​മാ​താ​ക്ക​ളാ​യ വ​ണ്‍ പ്ല​സി​ന്‍റെ വ​ണ്‍ പ്ല​സ് 6 സി​ല്‍​ക്ക് വൈ​റ്റ് ലി​മി​റ്റ​ഡ് എ​ഡി​ഷ​ന്‍ വി​പ​ണി​യി​ലെ​ത്തി. ആ​മ​സോ​ണ്‍ ഡോ​ട്ട് ഇ​ന്നി​ലും വ​ണ്‍പ്ല​സ് ഡോ​ട്ട് ഇ​ന്നി​ലും ‌ഈ ​ലി​മി​റ്റ​ഡ് എ​ഡി​ഷ​ന്‍ സ്മാ​ര്‍​ട്ട്ഫോ​ണ്‍ ല​ഭി​ക്കും.

സ്നാ​പ്ഡ്രാ​ഗ​ന്‍ 845 പ്രോ​സ​സ​ര്‍, 8 ജി​ബി റാം, 128 ​ജി​ബി സ്റ്റോ​റേ​ജ് എ​ന്നി​വ​യാ​ണ് ക​രു​ത്ത്. സി​റ്റി ബാ​ങ്ക് ഡെ​ബി​റ്റ്/​ക്രെ​ഡി​റ്റ് കാ​ര്‍​ഡു​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ വ​ണ്‍ പ്ല​സ് 6 സി​ല്‍​ക് വൈ​റ്റ് ലി​മി​റ്റ​ഡ് എ​ഡി​ഷ​ന്‍ വാ​ങ്ങു​ന്ന​വ​ര്‍​ക്ക് ര​ണ്ടാ​യി​രം രൂ​പ​യു​ടെ കാ​ഷ്ബാ​ക്കും ല​ഭി​ക്കും.