Capturing Business 360°

സ്റ്റാ​ര്‍​ട്ട​പ്പു​ക​ളെ വി​പ​ണിസ​ജ്ജ​മാ​ക്കാ​ന്‍ ഐ​ഇ​എ​സ്‌എയുമായി സഹകരിച്ച് മേ​ക്ക​ര്‍ വി​ല്ലേ​ജ്

ന്യൂഏജ് ന്യൂസ്

കൊ​​​ച്ചി: മേ​​​ക്ക​​​ര്‍​ വി​​​ല്ലേ​​​ജി​​​ല്‍ ഇ​​​ന്‍​​​കു​​​ബേ​​​റ്റ് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന സ്റ്റാ​​​ര്‍​​​ട്ട​​​പ്പു​​​ക​​​ളെ വി​​​പ​​​ണി​​​ക്ക​​​നു​​​യോ​​​ജ്യ​​​മാ​​​യ രീ​​​തി​​​യി​​​ല്‍ സ​​​ജ്ജ​​​മാ​​​ക്കാ​​​ന്‍ സ​​​ഹ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ഇ​​​ന്ത്യ​​​ന്‍ ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് ആ​​​ന്‍​​​ഡ് സെ​​​മി​​​ക​​​ണ്ട​​​ക്ടേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (ഐ​​​ഇ​​​എ​​​സ്‌എ) വ്യ​​​ക്ത​​​മാ​​​ക്കി.

ക​​​ള​​​മ​​​ശേ​​​രി​​​യി​​​ലെ മേ​​​ക്ക​​​ര്‍​ വി​​​ല്ലേ​​​ജി​​​ല്‍ ഐ​​​ഇ​​​എ​​​സ്‌എ സം​​​ഘം ന​​​ട​​​ത്തി​​​യ സ​​​ന്ദ​​​ര്‍​​​ശ​​​ന​​​ത്തി​​​നു ശേ​​​ഷം ചെ​​​യ​​​ര്‍​​​മാ​​​ന്‍ അ​​​നി​​​ല്‍​​​കു​​​മാ​​​ര്‍ മു​​​നി​​​സ്വാ​​​മി​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.രാ​​​ജ്യ​​​ത്തെ ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ്, സെ​​​മി​​​ക​​​ണ്ട​​​ക്ടേ​​​ഴ്സ് മേ​​​ഖ​​​ല​​​യി​​​ല്‍ വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ള്‍​​​ക്കും സ്റ്റാ​​​ര്‍​​​ട്ട​​​പ്പ് സം​​​രം​​​ഭ​​​ങ്ങ​​​ള്‍​​​ക്കും വേ​​​ണ്ട ഉ​​​പ​​​ദേ​​​ശം ന​​​ല്‍​​​കു​​​ക​​​യും അ​​​വ​​​ര്‍​​​ക്ക് നി​​​ക്ഷേ​​​പം ആ​​​ക​​​ര്‍​​​ഷി​​​ക്കാ​​​ന്‍ സ​​​ഹാ​​​യി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ക​​​യെ​​​ന്ന​​​താ​​​ണ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ല​​​ക്ഷ്യം. ഐ​​​ഇ​​​എ​​​സ്‌എ​​​യു​​​ടെ സെ​​​ന്‍റ​​​ര്‍ കൊ​​​ച്ചി​​​യി​​​ല്‍ തു​​​ട​​​ങ്ങു​​​ന്ന കാ​​​ര്യം സ​​​ജീ​​​വ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍​​​ത്തു.