Capturing Business 360°

ഡ്യൂട്ടിഫ്രീ ഷോ​​​പ്പു​​​ക​​​ളിലെ പർച്ചേസിന് ജിഎസ്ടി വേണ്ടന്ന് ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യം

ന്യൂഏജ് ന്യൂസ്

ന്യൂ​​​ഡ​​​ല്‍​​​ഹി: വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലെ ഡ്യൂ​​​ട്ടി ഫ്രീ ​​​ഷോ​​​പ്പു​​​ക​​​ളി​​​ല്‍​​നി​​​ന്ന് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര യാ​​​ത്ര​​​ക്കാ​​​ര്‍ വാ​​​ങ്ങു​​​ന്ന സാ​​​ധ​​​ന​​​ങ്ങ​​​ള്‍​​​ക്കു ജി​​​എ​​​സ്ടി ഈ​​​ടാ​​​ക്കേ​​​ണ്ട​​​തി​​​ല്ല. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദീ​​​ക​​​ര​​​ണം ഉ​​​ട​​​ന്‍ പു​​​റ​​​ത്തി​​​റ​​​ക്കു​​​മെ​​​ന്നു ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

മാ​​​ര്‍​​​ച്ചി​​​ല്‍ അ​​​ഥോ​​​റി​​​റ്റി ഫോ​​​ര്‍ അ​​​ഡ്വാ​​​ന്‍​​​സ് റൂ​​​ളിം​​​ഗ് (എ​​​എ​​​ആ​​​ര്‍) ജി​​​എ​​​സ്ടി ഈ​​​ടാ​​​ക്ക​​​ണ​​​മെ​​​ന്ന് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​രു​​​ന്നു. ജി​​​എ​​​സ്‌​​​ടി വ​​​രും മു​​​ന്പ് വി​​​മാ​​​ന​​​ത്താ​​​വ​​​ങ്ങ​​​ളി​​​ലെ ഡ്യൂ​​​ട്ടി ഫ്രീ ​​​ഷോ​​​പ്പു​​​ക​​​ളു​​​ടെ വി​​​ല്പ​​​ന​​​യ്ക്കു ക​​​സ്റ്റം​​​സ് ഡ്യൂ​​​ട്ടി ഇ​​​ല്ലാ​​​യി​​​രു​​​ന്നു. അ​​​വ ക​​​യ​​​റ്റു​​​മ​​​തി ആ​​​യാ​​​ണു പ​​​രി​​​ഗ​​​ണി​​​ച്ചു​​​വ​​​ന്ന​​​ത്. എ​​​എ​​​ആ​​​ര്‍ ഉ​​​ത്ത​​​ര​​​വ് ആ ​​​നി​​​ല മാ​​​റ്റി. ഇ​​​തു തി​​​രു​​​ത്തി വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ക്കും.