Capturing Business 360°

ആ​ര്‍​ട്ടി​ഫി​ഷ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് സംരംഭവുമായി ആകാശ് അംബാനി റിലയൻസ് നേതൃത്വത്തിലേക്ക്; പുതിയ പദ്ധതിക്കുള്ള നിയമനം തുടങ്ങിയെന്ന് ജി​യോ ഇ​ന്‍​ഫോ​കോം

ന്യൂഏജ് ന്യൂസ്

ന്യൂ​ഡ​ല്‍​ഹി: മു​കേ​ഷ് അം​ബാ​നി​യു​ടം മ​ക​ന്‍ ആ​കാ​ശി​ന്‍റെ കീ​ഴി​ല്‍ ആ​ര്‍​ട്ടി​ഫി​ഷ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് (എ​ഐ) സം​ഘ​ത്തെ സ​ജ്ജ​മാ​ക്കാ​ന്‍ റി​ല​യ​ന്‍​സ് ജി​യോ ഇ​ന്‍​ഫോ​കോം നി​യ​മ​നം തു​ട​ങ്ങി. ഹൈ​ദ​രാ​ബാ​ദി​ലോ ബം​ഗ​ളൂ​രു​വി​ലോ ആ​യി​രി​ക്കും ആ​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ടീം ​പ്ര​വ​ര്‍​ത്തി​ക്കു​ക. മെ​ഷീ​ന്‍ ലേ​ണിം​ഗ്, ബ്ലോ​ക്ക് ചെ​യ്ന്‍ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​രെ​യാ​ണ് അ​ദ്യ​ഘ​ട്ട​ത്തി​ല്‍ ജി​യോ നി​യ​മി​ക്കു​ക.

ഇ​ന്ത്യ​ന്‍ ടെ​ലി​കോം മേ​ഖ​ല​യി​ല്‍ ഏ​റ്റ​വു​മൊ​ടു​വി​ല്‍ പ്ര​വേ​ശ​നം ന​ട​ത്തി​യ ജി​യോ നി​ല​വി​ല്‍ 18.6 കോ​ടി വ​രി​ക്കാ​രു​മാ​യി അ​തി​വേ​ഗം കു​തി​ക്കു​ന്ന ക​മ്ബ​നി​യാ​ണ്. കു​റ​ഞ്ഞ തു​ക​യ്ക്ക് അ​തി​വേ​ഗ 4ജി ​നെ​റ്റ്‌​വ​ര്‍​ക്ക് ന​ല്കി വ​രി​ക്കാ​രെ നേ​ടി​യ ക​മ്ബ​നി ഇ​പ്പോ​ള്‍ 5ജി ​നെ​റ്റ്‌​വ​ര്‍​ക്കി​നാ​യു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. ഒ​പ്പം കൃ​ത്രി​മ​ബു​ദ്ധി, ഇ​ന്‍റ​ര്‍​നെ​റ്റ് ഓ​ഫ് തിം​ഗ്സ് തു​ട​ങ്ങി​യ​വ​യും ആ​ര്‍​ജി​ക്കാ​നാ​ണ് ശ്ര​മം.

ജി​യോ​യു​ടെ പ്ര​ധാ​ന എ​തി​രാ​ളി​യാ​യ ഭാ​ര​തി എ​യ​ര്‍​ടെ​ലും കൃ​ത്രി​മ​ബു​ദ്ധി​യി​ല്‍ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഏ​പ്രി​ലി​ല്‍ ചീ​ഫ് ഡാ​റ്റാ സ​യ​ന്‍റി​സ്റ്റാ​യി ശാ​ന്ത​നു ഭ​ട്ടാ​ചാ​ര്യ​യെ നി​യ​മി​ച്ചു. എ​യ​ര്‍​ടെ​ലി​ന്‍റെ വ​രി​ക്കാ​ര്‍​ക്ക് എ​ന്തൊ​ക്കെ​യാ​ണ് വേ​ണ്ട​തെ​ന്നു മ​ന​സി​ലാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണ് ഭ​ട്ടാ​ചാ​ര്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ന്‍റെ ചു​മ​ത​ല.