Capturing Business 360°

നാ​​​ലു വ​​​ര്‍​​​ഷ​​​ത്തെ സൗ​​​ജ​​​ന്യ സ​​​ര്‍​​​വീ​​​സു​​​മാ​​​യി കെ​​​ന്‍റ് ആ​​​ര്‍​​​ഒ

ന്യൂഏജ് ന്യൂസ്

തൃ​​​ശൂ​​​ര്‍: ജ​​​ല​​​ശു​​​ദ്ധീ​​ക​​​ര​​​ണ ബ്രാ​​​ന്‍​​​ഡ് ആ​​​യ കെ​​​ന്‍റ് ആ​​​ര്‍​​​ഒ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍​​​ക്കു നാ​​​ലു വ​​​ര്‍​​​ഷ​​​ത്തെ സൗ​​​ജ​​​ന്യ സ​​​ര്‍​​​വീ​​​സ് പ്ര​​​ഖ്യാ​​​പി​​​ച്ചു. ഒ​​​രുവ​​​ര്‍​​​ഷ വാ​​​റ​​​ന്‍റി​​​യും മൂ​​​ന്നു വ​​​ര്‍​​​ഷ​​​ത്തെ സൗ​​​ജ​​​ന്യ സ​​​ര്‍​​​വീ​​​സും.
നി​​​ല​​​വാ​​​ര​​​മി​​​ല്ലാ​​​ത്ത സ​​​ര്‍​​​വീ​​​സു​​​ക​​​ളും ഗു​​​ണ​​​മേ​​ന്മ​​യി​​​ല്ലാ​​​ത്ത സ്പെ​​​യ​​​ര്‍ പാ​​​ര്‍​​​ട്സു​​​ക​​​ളും ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​ണു സൗ​​​ജ​​​ന്യസേ​​​വ​​​നം ദീ​​​ര്‍​​​ഘി​​​പ്പി​​​ച്ച​​​ത്. ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍ പ്രാ​​​ദേ​​​ശി​​​ക സേ​​​വ​​​ന ദാ​​​താ​​​ക്ക​​​ളു​​​ടെ ച​​​തി​​​ക്കു​​​ഴി​​​യി​​​ല്‍​​​പ്പെ​​​ടു​​​ന്ന​​​താ​​​യു​​​ള്ള പ​​​രാ​​​തി​​​ക​​​ള്‍ ല​​​ഭി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍​​​ന്നാ​​​ണ് നേ​​​രി​​​ട്ടു സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തെ​​​ന്ന് കെ​​​ന്‍റ് ആ​​​ര്‍​​​ഒ സി​​​സ്റ്റം​​​സ് ചെ​​​യ​​​ര്‍​​​മാ​​​ന്‍ മ​​​ഹേ​​​ഷ് ഗു​​​പ്ത പ​​​റ​​​ഞ്ഞു. കെ​​​ന്‍റ് ആ​​​ര്‍​​​ഒ-​​​യു​​​ടെ വാ​​​ട്ട​​​ര്‍​​​പ്യൂ​​​രി​​​ഫ​​​യ​​​റി​​​ന്, അ​​​മേ​​​രി​​​ക്ക​​​യി​​​ലെ എ​​​ന്‍​​​എ​​​സ്‌എ​​​ഫി​​​ന്‍റെ​​യും ഡ​​​ബ്ല്യു​​​ക്യു​​​എ-​​​യു​​​ടെയും മി​​​ക​​​ച്ച ഗു​​​ണ​​​മേ​​ന്മാ സ​​​ര്‍​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

ജ​​​ലം സം​​​ര​​​ക്ഷി​​​ക്കു​​​ന്ന സേ​​​വ് വാ​​​ട്ട​​​ര്‍ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. വാ​​​ട്ട​​​ര്‍ റി​​​ക്ക​​​വ​​​റി നി​​​ര​​​ക്ക് 50 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. തി​​​ര​​​സ്കൃ​​​ത ജ​​​ല​​​ത്തി​​​ന്‍റെ തോ​​​ത് 50 ശ​​​ത​​​മാ​​​ന​​​ത്തി​​​ല്‍ താ​​​ഴെ​​​യാ​​​ണ്. മ​​​ലി​​​നജ​​​ലം സൂ​​​ക്ഷി​​​ക്കാ​​​ന്‍ ഇ​​​തി​​​ല്‍ പ്ര​​​ത്യേ​​​ക സം​​​ഭ​​​ര​​​ണ സം​​​വി​​​ധാ​​​ന​​​വും ഉ​​​ണ്ടെ​​ന്നു നി​​ര്‍​​മാ​​താ​​ക്ക​​ള്‍ പ​​റ​​യു​​ന്നു.