Capturing Business 360°

ചെന്നൈയില്‍ ടെക്നിക്കല്‍ ട്രെയിനിംഗ് സെന്‍ററുമായി ഫോർഡ്

ന്യൂഏജ് ന്യൂസ്

ചെ​ന്നൈ: മി​ക​ച്ച ടെ​ക്നീ​ഷ്യ​ന്മാ​രെ വാ​ര്‍​ത്തെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഫോ​ര്‍​ഡ് ഇ​ന്ത്യ ടെ​ക്നി​ക്ക​ല്‍ ട്രെ​യി​നിം​ഗ് സെ​ന്‍റ​ര്‍ (ടി​ടി​സി) തു​ട​ങ്ങി.

ചെ​ന്നൈ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത ടി​ടി​സി​യി​ലൂ​ടെ ജീ​വ​ന​ക്കാ​രെ മി​ക​ച്ച രീ​തി​യി​ല്‍ വാ​ര്‍​ത്തെ​ടു​ക്കു​ക​യാ​ണ് ക​മ്ബ​നി​യു​ടെ ല​ക്ഷ്യം. ഫോ​ര്‍​ഡി​ന്‍റെ നാ​ലാ​മ​ത് ട്രെ​യി​നിം​ഗ് സെ​ന്‍റ​റാ​ണി​ത്. ചെ​ന്നൈ ചെ​ങ്ക​ല്‍​പ്പെ​ട്ടി​ലു​ള്ള വെ​ഹി​ക്കി​ള്‍ അ​സം​ബ്ലി ആ​ന്‍​ഡ് എ​ന്‍​ജി​ന്‍ പ്ലാ​ന്‍റി​ലാ​ണ് പ​രി​ശീ​ല​ന​കേ​ന്ദ്രം സ്ഥി​തി​ചെ​യ്യു​ന്ന​ത്.
വ​ര്‍​ഷം 2500 ടെ​ക്നീ​ഷ്യ​ന്മാ​രെ വാ​ര്‍​ത്തെ​ടു​ക്കു​ക​യാ​ണ് ക​മ്ബ​നി​യു​ടെ ല​ക്ഷ്യം. പു​തി​യ കേ​ന്ദ്ര​ത്തി​ല്‍ 1500 പേ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്കാ​ന്‍ ക​ഴി​യും.