Capturing Business 360°

ജോ​യ് ആ​ലുക്കാ​സി​ന്‍റെ ര​ണ്ട് പു​തി​യ ഷോ​റൂ​മു​ക​ള്‍ കൂടി തുറക്കുന്നു

ന്യൂഏജ് ന്യൂസ്

തൃ​​​ശൂ​​​ര്‍: ജോ​​​യ്‌ആ​​​ലൂ​​​ക്കാ​​​സി​​​ന്‍റെ ര​​​ണ്ട് പു​​​തി​​​യ ഷോ​​​റൂ​​​മു​​​ക​​​ള്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ പ്ര​​​വ​​​ര്‍​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ക്കു​​​ന്നു.

ജൂ​​​ണ്‍ എ​​​ട്ടി​​​ന് ആ​​​ല​​​പ്പു​​​ഴ​​​യി​​​ലും ഒ​​​മ്പ​​തി​​​നു പാ​​​ല​​​ക്കാ​​​ടു​​​മാ​​ണു പു​​​തി​​​യ ഷോ​​​റൂ​​​മു​​​ക​​​ള്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ന്ന​​​ത്. അ​​​ടു​​​ത്ത​​​ടു​​​ത്ത ദി​​​ന​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ക്കു​​​ന്ന ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങു​​​ക​​​ളി​​​ല്‍ ജോ​​​യ്‌ ആ​​​ലൂ​​​ക്കാ​​​സ് ഗ്രൂ​​​പ്പ് പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍, വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പ്ര​​​മു​​​ഖ വ്യ​​​ക്തി​​​ത്വ​​​ങ്ങ​​​ള്‍, പ്രാ​​​ദേ​​​ശി​​​ക പ്ര​​​മു​​​ഖ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് ജോ​​​യ്‌ ആ​​​ലൂ​​​ക്കാ​​​സ് ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​​​മാ​​​നും എം​​​ഡി​​​യു​​​മാ​​​യ ജോ​​​യ് ആ​​​ലൂ​​​ക്കാ​​​സ് പ​​​റ​​​ഞ്ഞു.